ഓസ്ട്രേലിയൻ സംസ്ഥാനമായ സൗത്ത് ഓസ്ട്രേലിയയിലെ ഒരു സംരക്ഷിതപ്രദേശമാണ് വിറ്റ്ജിറ ദേശീയോദ്യാനം. അഡിലൈൻ സിറ്റി സെന്ററിൽ നിന്നും വടക്കായി ഏകദേശം 987 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിന്റെ പാരമ്പരാഗത അവകാശികളും സൗത്ത് ആസ്ത്രേലിയയിലെ സർക്കാരും തമ്മിൽ നിയമാനുസൃതമായുള്ള കൂട്ടായുള്ള പരിപാലനക്കരാറുള്ള സൗത്ത് ആസ്ത്രേലിയയിലെ തന്നെ ആദ്യത്തെ സംരക്ഷിതപ്രദേശമായി 2007ൽ ഈ ദേശീയോദ്യാനം മാറി. ഐ. യു. സി. എൻ കാറ്റഗറി VI സംരക്ഷിതപ്രദേശങ്ങളിൽ ഒന്നായി ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. [2][3][4]

വിറ്റ്ജിറ ദേശീയോദ്യാനം
South Australia
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
വിറ്റ്ജിറ ദേശീയോദ്യാനം is located in South Australia
വിറ്റ്ജിറ ദേശീയോദ്യാനം
വിറ്റ്ജിറ ദേശീയോദ്യാനം
Nearest town or cityOodnadatta
നിർദ്ദേശാങ്കം26°20′59″S 135°43′19″E / 26.34972°S 135.72194°E / -26.34972; 135.72194
സ്ഥാപിതം21 നവംബർ 1985 (1985-11-21)[1]
വിസ്തീർണ്ണം7,715.07 km2 (2,978.8 sq mi)[1]
Managing authoritiesDepartment of Environment, Water and Natural Resources
Websiteവിറ്റ്ജിറ ദേശീയോദ്യാനം
See alsoProtected areas of South Australia

അവലംബം തിരുത്തുക

  1. 1.0 1.1 "Protected Areas Information System - reserve list (as of 25 November 2014)" (PDF). Department of Environment Water and Natural Resources. Archived from the original (PDF) on 2015-07-02. Retrieved 8 January 2015.
  2. "Witjira National Park". Gazetteer of Australia online. Geoscience Australia, Australian Government.
  3. "Terrestrial Protected Areas of South Australia (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 6 February 2014. Retrieved 6 February 2014.
  4. "Witjira National Park Management Plan 2009" (PDF). Department for Environment and Heritage. May 2009. pp. I & 1. Archived from the original (PDF) on 2015-09-24. Retrieved 8 February 2015.