വിറ്റു ഫോറസ്റ്റ്,[1]  കിഴക്കൻ ആഫ്രിക്കയിൽ കെനിയയിലെ ലാമ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[2] 

Witu Forest
Map showing the location of Witu Forest
Map showing the location of Witu Forest
Location of Witu Forest
LocationKenya, Lamu District
Nearest cityLamu
Coordinates02°22′50″S 40°30′20″E / 2.38056°S 40.50556°E / -2.38056; 40.50556
Area11,463 ഏക്കർ (46.39 കി.m2)
Established1927
Map of Witu Forest, Lamu District, Kenya

ഉത്വാനി ഫോറസ്റ്റ് റിസർവ്വും[3]  തൊട്ടടുത്തുള്ള ഗംഗോണി ഫോറസ്റ്റ് റിസർവ്വും[4] ലയിപ്പിച്ചാണ് ഈ ദേശീയോദ്യാനം 1927 ൽ സ്ഥാപിച്ചത്. 1962 ൽ റിസർവ്വേഷൻ രൂപീകരിക്കുന്നതിലേയ്ക്കായി സ്വതന്ത്ര കെനിയൻ സർക്കാർ ഗസറ്റ് വിജ്ഞാപനം നടത്തിയിരുന്നു.[5]  701 ഹെക്ടർ (1,732 എക്കർ) പ്രദേശമായിരുന്നു ദേശീയോദ്യാനത്തിനുവേണ്ടി നീക്കി വയ്ക്കപ്പെട്ടത്.[6]   

വനഭൂമിയുടെ ആകെ വിസ്തൃതി 4,639 ഹെക്ടറാണ് (11,463 ഏക്കർ) ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ലാതെ ഏകദേശം 900 ഓളം ഹെക്ടർ (2,224 ഏക്കർ) അധിക ഭൂമി വനവൽക്കരിച്ചിട്ടുണ്ട്.

ഈ ദേശീയോദ്യാനത്തിനു തൊട്ടുകിടക്കുന്ന നെയ്റോബി റാഞ്ചിലെ മുൻഗജിനി വനം ഏകദേശം 1,100 ഹെക്ടർ (2,718 ഏക്കർ) ആണ്.

  1. Witu Forest (Approved) at GEOnet Names Server, United States National Geospatial-Intelligence Agency
  2. "Witu Forest Reserve". Protected Planet.[പ്രവർത്തിക്കാത്ത കണ്ണി]
  3. Utwani Forest Reserve (Variant) at GEOnet Names Server, United States National Geospatial-Intelligence Agency
  4. Gongoni Forest (Variant) at GEOnet Names Server
  5. Legal notice 454 Kenya Gazette (1962)
  6. Nielsen 2008, പുറം. 10
"https://ml.wikipedia.org/w/index.php?title=വിറ്റു_ഫോറസ്റ്റ്&oldid=3645185" എന്ന താളിൽനിന്ന് ശേഖരിച്ചത്