ഒരേ ശ്രീകോവിലിൽ മൂന്ന് പ്രധാന ദേവതകളായ സരസ്വതി ദേവിയും, ചാമുണ്ഡി ദേവി ഭദ്രകാളി രൂപത്തിലും, ഗണപതി ഭഗവാനും പടിഞ്ഞാറു ഭാഗത്തേക്ക്‌ ദർശനമായി കുടികൊള്ളുന്ന തെക്കൻകേരളത്തിലെ പ്രധാന ക്ഷേത്രമാണ് വിയ്യാറ്റ് ക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്തിൽ സ്ഥിതിചെയുന്നു[1]. "ആശ്രയം തേടി വരുന്നവര്ക്ക് ആത്മശാന്തി അരുളുന്ന അഭിഷ്‌ട വരദയകരുടെ ദേവസ്ഥാനം" എന്നതാണ് ക്ഷേത്രത്തിന്റെ ആപ്തവാക്യം.

  1. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyMzcxOTc=&xP=RExZ&xDT=MjAxNS0xMC0yMCAwMTo0OToyMw==&xD=MQ==&cID=Mg==
"https://ml.wikipedia.org/w/index.php?title=വിയ്യാറ്റ്_ക്ഷേത്രം&oldid=2263657" എന്ന താളിൽനിന്ന് ശേഖരിച്ചത്