വിമൻ ഓൺ വെബ്
കാനഡയിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് വിമൻ ഓൺ വെബ് (WoW) അത് സുരക്ഷിതമായ ഗർഭഛിദ്രത്തിലേക്കുള്ള പ്രേത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു[1]. ഒന്നിലധികം രാജ്യങ്ങളിൽ ആക്സസ് ചെയ്യാവുന്ന ഓൺലൈൻ അബോർഷൻ സേവനത്തിന് ഈ സ്ഥാപനം പേരുകേട്ടതാണ്.[2][3] 2005-ൽ ഡച്ച് ഫിസിഷ്യൻ ഡോ. റെബേക്ക ഗോംപെർട്സ് ആണ് ഈ സംഘടന സ്ഥാപിച്ചത്.[4]
രൂപീകരണം | നവംബർ 10, 2005 |
---|---|
സ്ഥാപകർ | റെബേക്ക ഗോംപെർട്സ് |
തരം | ലാഭേച്ഛയില്ലാത്ത സ്ഥാപനം |
ആസ്ഥാനം | ടോറോണ്ടോ, കാനഡ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
സേവനങ്ങൾ | Access to safe abortion services |
വെബ്സൈറ്റ് | www |
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, കൊറിയൻ, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, പേർഷ്യൻ, പോളിഷ്, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, തായ്, ടർക്കിഷ് എന്നിവയുൾപ്പെടെ 16 ഭാഷകളിൽ വിമൻ ഓൺ വെബ് ഹെൽപ്പ്ഡെസ്ക് വിവരങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അവരുടെ മെഡിക്കൽ ടീം ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷനുകളും ഗർഭഛിദ്രത്തിന് ഗുളികകൾ എത്തിക്കുകയും ചെയ്യുന്നു.[5]
അവലംബം
തിരുത്തുക- ↑ "About Women on Web". Daily Telegraph (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-05-29. ISSN 0307-1235. Retrieved 2020-05-29.
- ↑ Widdicombe, Lizzie (11 November 2021). "What Does an At-Home Abortion Look Like?". The New Yorker. Retrieved 13 August 2022.
- ↑ Adams, Patrick (17 May 2022). "Why Poland's restrictive abortion laws could be problematic for Ukrainian refugees". NPR. Retrieved 13 August 2022.
- ↑ Grant, Rebecca. "The Website Providing Abortion Without Borders" (in ഇംഗ്ലീഷ്). Retrieved 2018-10-21.
- ↑ "I need an abortion". Women on Web. 2020-05-29. Retrieved 2020-05-29.
- WHO Publication List: Unsafe Abortion on Internet Archive