വിന്നെമുക്ക
വിന്നെമുക്ക (i/ˌwɪnəˈmʌkə/) ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള ഹുംബോൾട്ട് കൗണ്ടിയിലുള്ള ഒരു പട്ടണമാണ്. ഹുംബോൾട്ട് കൗണ്ടിയുടെ ഭരണകേന്ദ്രം (കൗണ്ടി സീറ്റ്) കൂടിയാണ് ഇത്. [1] 2010ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ7,396 ആയിരുന്നു.[2] ഇൻറർസ്റ്റേറ്റ് 80 പാതി ഈ പട്ടണത്തിലൂടെ കടന്നു പോയി യു.എസ്. റൂട്ട് 95 പാതയുമായി സന്ധിക്കുന്നു.
Winnemucca, Nevada | |
---|---|
City | |
Downtown Winnemucca viewed from Winnemucca Mountain | |
Humboldt County and City of Winnemucca, Nevada | |
Coordinates: 40°58′6″N 117°43′36″W / 40.96833°N 117.72667°W | |
Country | United States |
State | Nevada |
County | Humboldt |
നാമഹേതു | Chief Winnemucca |
• Mayor | Dee Ann Putnam |
• ആകെ | 9.4 ച മൈ (24.3 ച.കി.മീ.) |
• ഭൂമി | 9.4 ച മൈ (24.3 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 4,295 അടി (1,309 മീ) |
(2010) | |
• ആകെ | 7,396 |
• ജനസാന്ദ്രത | 790/ച മൈ (300/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP codes | 89445–89446 |
ഏരിയ കോഡ് | 775 |
FIPS code | 32-84800 |
GNIS feature ID | 0844996 |
വെബ്സൈറ്റ് | www.winnemuccacity.org |
ഭൂമിശാസ്ത്രം
തിരുത്തുകഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 40°58′6″N 117°43′36″W / 40.96833°N 117.72667°W (40.968212, −117.726662) ആണ്.[3]
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ ആകെ വിസ്താരം 9.4 സ്ക്വയർ മൈലാണ് (24.3 km2).ഇതു മുഴുവൽ കരപ്രദേശവുമാണ്.
കാലാവസ്ഥ
തിരുത്തുകവിന്നെമുക്കയിൽ വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന കാലാവസ്ഥായണ്. ശരാശരി വർഷപാതം 8.28 ഇഞ്ചാണ് (210 മി.മി.) വേനൽക്കാലം ചുടുള്ളതാണെങ്കിലും രാത്രിയിൽ താപനില കാര്യമായി താഴുന്നു. ശിശിരകാലം തണുപ്പുള്ളതും നേരിയ മഞ്ഞുള്ളതുമാണ്. വർഷത്തിൽ 20.9 ഇഞ്ച് (53 സെൻറീമീറ്റർ) മഞ്ഞു പതിക്കുന്നു. വിന്നെമുക്കയിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവു കൂടിയ താപനില 2002 ജൂലൈ 11 ലെ 109 °F (43 °C), ഉം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1990 ഡിസംബർ 22 ലെ −37 °F (−38 °C) ഉം ആണ്.
Winnemucca, Nevada (Winnemucca Municipal Airport), 1981–2010 normals, extremes 1877–present പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 68 (20) |
74 (23) |
82 (28) |
90 (32) |
98 (37) |
106 (41) |
109 (43) |
108 (42) |
103 (39) |
94 (34) |
77 (25) |
70 (21) |
109 (43) |
ശരാശരി കൂടിയ °F (°C) | 41.6 (5.3) |
47.5 (8.6) |
55.7 (13.2) |
62.5 (16.9) |
72.2 (22.3) |
82.9 (28.3) |
93.2 (34) |
91.3 (32.9) |
80.9 (27.2) |
66.9 (19.4) |
51.4 (10.8) |
41.3 (5.2) |
65.7 (18.7) |
ശരാശരി താഴ്ന്ന °F (°C) | 18.7 (−7.4) |
22.8 (−5.1) |
26.6 (−3) |
30.7 (−0.7) |
37.9 (3.3) |
45.4 (7.4) |
51.8 (11) |
48.8 (9.3) |
39.6 (4.2) |
29.5 (−1.4) |
22.4 (−5.3) |
17.4 (−8.1) |
32.7 (0.4) |
താഴ്ന്ന റെക്കോർഡ് °F (°C) | −36 (−38) |
−28 (−33) |
−3 (−19) |
6 (−14) |
10 (−12) |
23 (−5) |
29 (−2) |
26 (−3) |
12 (−11) |
−2 (−19) |
−10 (−23) |
−37 (−38) |
−37 (−38) |
മഴ/മഞ്ഞ് inches (mm) | 0.87 (22.1) |
0.66 (16.8) |
0.83 (21.1) |
0.89 (22.6) |
1.12 (28.4) |
0.56 (14.2) |
0.25 (6.4) |
0.18 (4.6) |
0.44 (11.2) |
0.67 (17) |
0.88 (22.4) |
0.93 (23.6) |
8.28 (210.3) |
മഞ്ഞുവീഴ്ച inches (cm) | 3.8 (9.7) |
3.4 (8.6) |
3.2 (8.1) |
1.6 (4.1) |
0.1 (0.3) |
trace | 0.0 (0) |
0.0 (0) |
trace | 0.5 (1.3) |
3.0 (7.6) |
5.3 (13.5) |
20.9 (53.1) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 8.2 | 7.8 | 8.2 | 7.7 | 6.8 | 4.1 | 2.3 | 2.0 | 3.2 | 4.7 | 7.8 | 8.0 | 70.8 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | 4.7 | 3.5 | 2.7 | 1.9 | 0.2 | 0.0 | 0.0 | 0.0 | 0.0 | 0.5 | 2.9 | 4.6 | 21.0 |
% ആർദ്രത | 69.9 | 61.9 | 55.3 | 46.5 | 40.4 | 37.6 | 28.8 | 30.0 | 36.5 | 47.8 | 63.0 | 69.3 | 48.9 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 161.2 | 174.5 | 228.3 | 263.3 | 331.1 | 346.6 | 398.3 | 358.5 | 306.5 | 257.5 | 153.3 | 148.9 | 3,128 |
ലഭിക്കാൻ സാധ്യതയുള്ള സൂര്യപ്രകാശ ശതമാനം | 54 | 59 | 62 | 66 | 74 | 77 | 87 | 84 | 82 | 75 | 51 | 52 | 70 |
Source #1: NOAA (sun and relative humidity 1961–1990)[4][5][6] | |||||||||||||
ഉറവിടം#2: Weather Channel (extremes)[7] |
അവലംബം
തിരുത്തുക- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Winnemucca city, Nevada". U.S. Census Bureau, American Factfinder. Retrieved January 24, 2013.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Archived from the original on 2019-04-18. Retrieved September 24, 2015.
- ↑ "NV Winnemucca MUNI AP". National Oceanic and Atmospheric Administration. Retrieved September 24, 2015.
- ↑ "WMO Climate Normals for Winnemucca/Municipal, NV 1961–1990". National Oceanic and Atmospheric Administration. Retrieved September 24, 2015.
- ↑ "Monthly Averages for Winnemucca, NV (89445)". The Weather Channel. Retrieved 2011-10-23.