വിനോബാ ഭാവേ

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനും
(വിനോഭ ബാവെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

Vinobha Bhave
Acharya Vinobha Bhave
ജനനം
Vinobha Bhave

(1895-09-11)11 സെപ്റ്റംബർ 1895
Gagode, Pen, Raigad district, British India
മരണം15 നവംബർ 1982(1982-11-15) (പ്രായം 87)
Pavnar, Wardha
മറ്റ് പേരുകൾAcharya
അറിയപ്പെടുന്നത്Bhoodan Movement
പുരസ്കാരങ്ങൾInternational Ramon Award in 1958
Bharat Ratna In 1983
വെബ്സൈറ്റ്http://vinoba.in

സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്[1].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-11. Retrieved 2012-05-04.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=വിനോബാ_ഭാവേ&oldid=3645139" എന്ന താളിൽനിന്ന് ശേഖരിച്ചത്