പ്രമുഖനായ ഒരു ഹിന്ദികവിയാണ് വിനോദ്കുമാർ ശുക്ല. 1937-ൽ ഛത്തീസ് ഖണ്ഢിൽ ജനിച്ചു. നോവലുകളും രചിച്ചിട്ടുണ്ട്. 1999 ലെ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകവിതാ സമാഹാരം ലഗ്ബഗ് ജൈ ഹിന്ദ്(Lagbhag Jai Hind 'लगभग जय हिन्द') 1971-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1981-ൽ രണ്ടാമത്തെ കവിതാ സമാഹാരം വഹ് ആദ്മി ചലാ ഗയാ ജരം കോട് പഹൻകർ വിചാർ കി തരഹ് (वह आदमी चला गया नया गरम कोट पहिनकर विचार की तरह) പുറത്തുവന്നു.

ആദ്യ നോവൽ നൗകരി കി കമീസ്(Naukar Ki Kameez, नौकर की कमीज़)[1]1979-ൽ പ്രസിദ്ധീകരിക്കപ്പെട്ടു,

  1. Khanna, Satti. Modern Hindi Short Stories. Har-Anand Publications.
"https://ml.wikipedia.org/w/index.php?title=വിനോദ്കുമാർ_ശുക്ല&oldid=2599041" എന്ന താളിൽനിന്ന് ശേഖരിച്ചത്