വിനിമയം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു സാർവദേശീയ പ്രതിഭാസമാണ് വിനിമയം. ഇതൊരു സംസ്കാരപഠനമാണ്. സാധാരണ ആശയവിനിമയം എന്ന തലത്തിലാണ്`ഈ പദം ഉപയോഗിക്കുന്നത്. വാക്കുകളും ഭാഷയും ചേർന്നുണ്ടാകുന്ന വെറുമൊരു പ്രതിഭാസമല്ല വിനിമയം. ഇതിനു പല തലങ്ങൾ ഉണ്ട്.ആശയതലം, സംസ്കാരതലം, സർഗ്ഗാത്മകതലം, വിജ്ഞാനതലം എന്നിവ.
വിനിമയ മാധ്യമങ്ങൾ ഇന്ന് പ്രചുരപ്രചാരം നേടിയിട്ടുണ്ട്. റേഡിയോ,ടെലിവിഷൻ, അച്ചടി, ഇന്റർനെറ്റ് തുടങ്ങി ധാരാളം മാധ്യമങ്ങൾ ഇതിന്റെ ഭാഗമാണ്.