വിനികുൻക
പെറുവിലെ ആൻഡിസ് പർവ്വതനിര
റെയിൻബോ മൗണ്ടൻ[1] എന്നും അറിയപ്പെടുന്ന വിനികുൻക (Vinicunca) സമുദ്രനിരപ്പിൽ നിന്നും 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പെറുവിലെ കുസ്കോ മേഖലയിലെ ആൻഡിസ് പർവ്വതനിരയാണ്.[2][3] കോടിക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപപ്പെട്ടതാണ് പലവർണ്ണങ്ങളിലുള്ള ഈ മല.[4][5]
വിനികുൻക Vinicunca | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 5,200 മീ (17,100 അടി) |
Coordinates | 13°52′13″S 71°18′11″W / 13.870227°S 71.302951°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | ആൻഡിസ് |
ചിത്രശാല
തിരുത്തുക-
ചുവന്ന താഴ്വര
-
Alpacas in the mountains
-
Ausangate as seen from Vinicunca
അവലംബം
തിരുത്തുക- ↑ "Rainbow Mountain Hike Peru". Rainbow Mountain Peru Info (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-01-19.
- ↑ "Salvemos la Montaña de Colores: está corriendo grave peligro". La República. Archived from the original on 2 ഫെബ്രുവരി 2017. Retrieved 27 ജനുവരി 2017.
- ↑ "Formación Geológica de la Montaña de los 7 Colores". Vinicunca Peru (in അമേരിക്കൻ ഇംഗ്ലീഷ്).
- ↑ http://news.keralakaumudi.com/beta/news.php?NewsId=TlFMTjAzMjEzOTI=&xP=Q1lC&xDT=MjAxOC0wOS0xNyAxMjozNDowMA==&xD=MQ==&cID=MTA=
- ↑ https://www.nytimes.com/2018/05/03/world/americas/peru-rainbow-mountain.html