വിദ്വാൻ ഇളയ തമ്പുരാൻ ഗുരുകുലം ആയി അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ രാജവംശത്തിലെ വളരെ ശ്രേഷ്ഠനായ ഗുരുവായിരുന്നു. ഇദ്ദേഹം സ്വാതി തിരുനാളിന്റെ സമകാലീനനായിരുന്നു. [1] ഇദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2] [3][4] [5] [6]ഗോദവർമ്മ എന്നായിരുന്നു യഥാർത്ഥനാമം. 1800 ൽ ജനിച്ച ഇദ്ദേഹം 1851 വരെ ജീവിച്ചിരുന്നു.

കൃതികൾതിരുത്തുക

 • രസസദനം ഭാണംഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
 • ബാല്യുത്ഭവം
 • ശ്രീരാമചരിതം
 • ദശാവതാരദശകം 
 • ത്രിപുരദഹനം
 • ദേവദേവേശ്വരാഷ്ടകം
 • മുരരിപുസ്തോത്രം
 • ഹേത്വാഭാസനവകം
 • അശൌചദശകം 
 • അശൌചഷോഡശകം 
 • അശൌചദീപകം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം 
 • ഭാസ്കരീയഗണിതവ്യഖ്യാനം 
 • അഹല്യാമോക്ഷം
 • ഗരുഡചയനപ്രമാണം 
 • ഗോളദ്ധ്യായവ്യാഖ്യാനം [7][8][9][10]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിദ്വാൻ_ഇളയ_തമ്പുരാൻ&oldid=2837734" എന്ന താളിൽനിന്ന് ശേഖരിച്ചത്