ഒരു ഹിന്ദുസ്ഥാനി ഗായികയാണ് വിദ്യാ റാവു. (Vidya Rao)[1] തുമ്രി, ദാദ്യ എന്നീ വിഭാഗങ്ങളിലാണ് അവർ പ്രസിദ്ധം. ഹൈദരാബാദിൽ ജനിച്ചു വളർന്ന അവർ ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിദുരം നേടി.[2] സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുൻപു 5 കൊല്ലം സ്ത്രീ പഠനത്തിൽ ഗവേഷണം നടത്തിയിരുന്നു.

വിദ്യാ റാവു
പശ്ചാത്തല വിവരങ്ങൾ
ജനനംHyderabad, India
തൊഴിൽ(കൾ)Singer
വെബ്സൈറ്റ്www.vidyaraosinger.com

നൈനാദേവിയാണ് ഗുരു. അമീർ ഖുസ്രു, കബീർ എന്നിവരുടെ രചനകളാണു പ്രധാനമായും പാടാറുള്ളതു്.

  1. http://www.thehindu.com/arts/books/article2683984.ece[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.thehindu.com/todays-paper/tp-features/tp-metroplus/glimpses-of-naina/article2696402.ece
"https://ml.wikipedia.org/w/index.php?title=വിദ്യാ_റാവു&oldid=3657130" എന്ന താളിൽനിന്ന് ശേഖരിച്ചത്