മെഹ്ബൂബ് മൂവീസിന്റെ ബാനറിൽ എം. ആസാദ് തിരക്കഥയും സംഭാഷണവുമെഴുതി ജോൺ എബ്രഹാം സംവിധാനം ചെയ്ത് 1972 ജൂൺ 19ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിദ്യാർഥികളെ ഇതിലെ ഇതിലെ. മധു, ജയഭാരതി, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]

അവലംബം തിരുത്തുക

  1. വിദ്യാർഥികളെ ഇതിലെ ഇതിലെ -മലയാളചലച്ചിത്രം.കോം