വിദൂര വിദ്യാഭ്യാസ കൗൺസിൽ (Distance Education Council (DEC) വിദൂരവിദ്യാഭ്യാസവും ഓപ്പൺ സർവ്വകലാശാലാരീതിയും പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുവാനായി നിലവിൽ വന്ന സമിതിയാണ്. 1985ലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്റ്റിന്റെ [3][4] ഖണ്ഡിക 16 അനുസരിച്ചാണ് ഈ കൗൺസിൽ സ്ഥാപിക്കപ്പെട്ടത്[5][6][7]. കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ദിരാഗാന്ധി ഓപ്പൺ സർവ്വകലാശാല) വൈസ് ചാൻസിലർ ആണ് വഹിച്ചിരുന്നത്. [8].

Distant Education Councils.
പ്രമാണം:Distance education council.jpg
ചുരുക്കപ്പേര്DEC
രൂപീകരണം1985
ആസ്ഥാനംNew Delhi
Location
  • Maidan Garhi, New Delhi-110 068, India
നേതാവ്Chairman: Dr. M. Aslam,.[1][2] Director: Dr. Nalini A. Lele[1]
Main organ
Council
ബന്ധങ്ങൾDepartment of Higher Education, Ministry of Human Resource Development
വെബ്സൈറ്റ്Official website

എന്നാൽ 2013-ജൂണിൽ ഈ സമിതി അസാധുവാക്കപ്പെടുകയും വിദൂര വിദ്യാഭ്യാസ ബ്യൂറോ( Distance Education Bureau) എന്ന പേരിൽ പുതിയൊരു സമിതി യൂണിവഴ്സിറ്റി ഗ്രാൻറ്സ് കമീഷന്റെ കീഴിൽ നിലവിൽ വരികയും ചെയ്തു.[9]. അസാധുവാക്കപ്പെട്ട കൗൺസിലിന്റെ സകല ചുമതലകളും പുതിയ ബ്യൂറോ ഏറ്റെടുത്തു. [10]

  1. 1.0 1.1 "official website -DISTANCE EDUCATION COUNCIL". DISTANCE EDUCATION COUNCIL. Archived from the original on 2006-08-20. Retrieved 2013-05-30.
  2. "THE INDIRA GANDHI NATIONAL OPEN UNIVERSITY ACT, 1985" (PDF). mhrd. Archived from the original (PDF) on 2012-04-17. Retrieved 2013-05-30.
  3. Terry Denis Evans; Margaret Haughey; David Murphy (2008). International Handbook of Distance Education. Emerald Group Publishing. pp. 727–. ISBN 978-0-85724-515-1. Retrieved 31 May 2013.
  4. Amrik Singh (2004). Fifty Years of Higher Education in India: The Role of the University Grants Commission. SAGE Publications. pp. 16–. ISBN 978-0-7619-3216-1. Retrieved 31 May 2013.
  5. "University Grant Commission". UGC. Retrieved 2013-05-30.
  6. "MHRD". MHRD. Archived from the original on 2013-06-25. Retrieved 2013-05-30.
  7. Aruna Goel; S. L. Goel (1 January 2010). Encyclopaedia of higher education in the 21st century. Deep & Deep Publications. pp. 161–. ISBN 978-81-7629-584-0. Retrieved 31 May 2013.
  8. "ignou". ignou. Archived from the original on 2013-05-17. Retrieved 2013-05-30.
  9. [Distance Education Bureau]
  10. "Now, UGC takes over Distance Education Council". The Times of India. 5 Jun 2013. Archived from the original on 2013-06-15. Retrieved 2013-06-05.