വിത്ത് പൊതി
ധാന്യങ്ങളുടെയും മറ്റും വിത്തുകൾ കേടുകൂടാതെ സൂക്ഷിക്കുവാൻ മുൻകാലങ്ങളിൽ കർ,ഷകർ അവലംബിച്ച മാർഗ്ഗം. വൈക്കോൽ കൊണ്ടാണ് സാധാരണയായി പൊതികൾ നിർമ്മിച്ചിരുന്നത്. ഒരു നിശ്ചിത അളവ് വിത്തുകളാണ് ഒരു പൊതിയിലുണ്ടാവുക. ഒരു പറ ( പത്ത് ഇടങ്ങഴി ) ധാന്യമായിരുന്നു പൊതുവെ ഇത്തരം വിത്തുപൊതികളികളിൽ സൂക്ഷിച്ചിരുന്നത്.