വിജയ മെൽനിക്ക്
വിജയ ലക്ഷ്മി മെൽനിക്ക്1937 നവംബർ19 നാണ്ജനിച്ചത്. [1] അവർ ഭാരതത്തിൽ ജനിച്ച, ജീവശസ്ത്രം]] , പരിസ്ഥിതി ശാസ്ത്രം , രോഗപ്രതിരോധശാസ്ത്രം എന്നിവയിൽ പ്രത്യേക പരിശീലനം നേടിയ അമേരിക്കൻ അദ്ധ്യാപികയാണ്. കൊളംബിയ ജില്ല സർവകലാശാല യിൽ ജീവശാസ്ത്രത്തിലും പരിസ്ഥിതിശാസ്ത്രത്തിലും പ്രൊഫസർ എമിർറ്റസ് ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആരോഗ്യ ബോധവൽക്കരണ ശൃംഗലയുടെ ആദ്യത്തെ വൈസ് പ്രസിഡന്റും[2]സഹ പ്രസിഡന്റും]].[2] [3]ആയിരുന്നു. അവർ കുറെ ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്..[4] ഒരു മകനുണ്ട്. .[1]
Vijaya Melnick | |
---|---|
ജനനം | Vijaya Lakshmi നവംബർ 19, 1937 |
സ്ഥാനപ്പേര് | Professor Emeritus |
കുട്ടികൾ | 1 |
Academic background | |
Education | M.S., PhD, cell biology, University of Wisconsin Medical School |
Academic work | |
Institutions | University of the District of Columbia |
ചെറുപ്പകാലം
തിരുത്തുകവിജയ ലക്ഷ്മി കേരളത്തിലെ കോഴിക്കോട് ആണ് ജനിച്ചത്. ഫ്രാൻസിസ്കൻ കന്യാസ്ത്രീകൾ നടത്തിയിരുന്ന ഇംഗ്ളീഷ് മാധ്യമമായുള്ള പള്ളിക്കൂടത്തിലാണ് പഠിച്ചത്. പിന്നീട് വനിത കോളേജിലും കാർഷിക കോളേജിലും പഠിച്ചു. അമേരിക്കൻ ഐക്യ നാടുകളിൽ പഠിക്കാനായി അന്തരാഷ്ട്ര സമാധാന സ്കോളർഷിപ്പ് കിട്ടി, വിസ്കോൺസിൻ സർവകലാശാലയിൽ ചേർന്നു[1] അവിടെ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും കിട്ടി. പോസ്റ്റ് ഡോക്ടറൽ പരിശീലനത്തിനായി അവിടെ തുടർന്നു. .[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Interview with Vijaya Melnick by Don Nicoll Summary Sheet and Transcript" (pdf). Bates College. 19 September 2002. Retrieved 1 April 2016.
- ↑ 2.0 2.1 2.2 Committee on Partnerships for Emerging Research Institutions; Policy and Global Affairs; National Research Council (19 March 2009). Partnerships for Emerging Research Institutions: Report of a Workshop. National Academies Press. p. 56. ISBN 978-0-309-13083-7.
{{cite book}}
:|author2=
has generic name (help) - ↑ "Vijaya Melnick Ph.D., Co-President". International Health Awareness Network. Archived from the original on 2016-03-30. Retrieved 1 April 2016.
- ↑ "Member: Vijaya Melnick, Ph.D." OICI International. Retrieved 1 April 2016.