ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് വിജയ് ശർമ. 2012 മുതൽ വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു. 2015 ഡിസംബറിൽ ഇദ്ദേഹം വിരമിക്കും.നേരത്തെ വിവരാവകാശ കമ്മീഷണർ പദവിയിലായിരുന്നു.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. വാർത്ത[1] Archived 2015-06-08 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=വിജയ്_ശർമ&oldid=3953489" എന്ന താളിൽനിന്ന് ശേഖരിച്ചത്