വിജയ് അയ്യർ
American musician
അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജനായ ഒരു സംഗീതജ്ഞനാണ് വിജയ് അയ്യർ(ജനനം :1971). മാൻഹട്ടൺ സർവകലാശാലയിലെ അധ്യാപകനായ വിജയ് 2014 ൽ ഹാർവാർഡ് സർവകലാശാലയിൽ പ്രൊഫസറായി ചേരാനിരിക്കുകയാണ്.[1] പിയാനോ വാദകനായും ജാസ് സംഗീത രംഗത്തും നിരവധി ആൽബങ്ങൾ പുറത്തിറക്കി.
വിജയ് അയ്യർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Rochester, New York, USA | ഒക്ടോബർ 26, 1971
വിഭാഗങ്ങൾ | Jazz |
തൊഴിൽ(കൾ) | Musician, Composer, Producer |
ഉപകരണ(ങ്ങൾ) | Piano |
വെബ്സൈറ്റ് | vijay-iyer.com |
ജീവിതരേഖ
തിരുത്തുകന്യൂയോർക്കിലെ ആൽബനിയിൽ ജനിച വിജയ് അയ്യരുടെ മാതാപിതാക്കൾ തമിഴ്‌നാട്ടുകാരാണ്. മൂന്നാംവയസ്സുമുതൽ വയലിനിൽ പരിശീലനം ലഭിച വിജയ് പാശ്ചാത്യസംഗീതത്തിലും കർണാടകസംഗീതത്തിലും മികവ് പുലർത്തി. സംഗീതം ചിട്ടപ്പെടുത്തുന്നതിലും ജാസ് മ്യൂസിക്കിലുമാണ് പ്രധാനമായും കഴിവ് തെളിയിച്ചത്.[2]
ആൽബങ്ങൾ
തിരുത്തുക- Memorophilia (1995, Asian Improv Records)
- Architextures (1998, Asian Improv / Red Giant Records)
- Panoptic Modes (2001, Red Giant Records)
- Your Life Flashes (2002, Pi Recordings) (as the trio Fieldwork)
- In What Language? (2003, Pi Recordings) (in collaboration with Mike Ladd)
- Blood Sutra (2003, Artist House)
- Reimagining (2005, Savoy Jazz)
- Simulated Progress (2005, Pi Recordings) (as the trio Fieldwork)
- Raw Materials (2006, Savoy Jazz) (in collaboration with Rudresh Mahanthappa)
- Still Life with Commentator (2007, Savoy) (in collaboration with Mike Ladd)
- Door (2008, Pi Recordings) (as the trio Fieldwork)
- Tragicomic (2008, Sunnyside)
- Historicity (2009, ACT Music + Vision)
- Solo (2010, ACT Music + Vision)
- Tirtha (2011, ACT Music + Vision) (in collaboration with Prasanna and Nitin Mitta)
- Accelerando (2012, ACT Music + Vision)
- Holding It Down: The Veterans' Dreams Project (2013, Pi Recordings) (in collaboration with Mike Ladd)
പുരസ്കാരങ്ങൾ
തിരുത്തുക- ഗ്രീൻഫീൽഡ് അവാർഡ് (2012)
- മികച കലാകാരനുള്ള ആൽപെർട്ട് പുരസ്‌കാരം( 2003)
- കലാരംഗത്ത് വ്യക്തിമുദ്രപതിപ്പിചവർക്കുള്ള മാക് ആർതർ ഫൗണ്ടേഷന്റെ ജീനിയസ് ഗ്രാന്റ് (2013)
അവലംബം
തിരുത്തുക- ↑ "We are so very pleased to announce that Vijay Iyer has accepted our offer to join the Department of Music in January 2014. Vijay will be the Franklin D. and Florence Rosenblatt Professor of the Arts." Harvard Music Department Facebook page, 12 July 2013.
- ↑ "ഇന്ത്യൻവംശജൻ വിജയ് അയ്യർക്ക് 3.8 കോടിയുടെ ജീനിയസ് ഗ്രാന്റ്". മാത-ഭൂമി. Archived from the original on 2013-09-26. Retrieved 2013 സെപ്റ്റംബർ 26.
{{cite news}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- Center for New Music and Audio Technologies Archived 2007-12-14 at the Wayback Machine.
- Radio Interview Archived 2008-04-20 at the Wayback Machine. on This Week in Science Nov 21, 2006 Broadcast
- "In Conversation with Vijay Iyer" Archived 2012-03-25 at the Wayback Machine. by Tom Greenland (Jazz.com Archived 2015-10-21 at the Wayback Machine.)
- Vijay Iyer at Pi Recordings
- "The Sound of Discovery: Conversation with Vijay Iyer" Archived 2013-10-02 at the Wayback Machine. State of Mind - January 2011 (StateofMindMusic.com[പ്രവർത്തിക്കാത്ത കണ്ണി])
- "A Night with Vijay Iyer at UC Davis’s Mondavi Center" Archived 2012-11-20 at the Wayback Machine. A Review by Seth Katz for nthWORD Magazine - February 9th, 2011 (nthWORD.com)
- Official site