അമെരിക്കൻ കമ്പനിയായ പ്രോക്ടെർ ആന്റ് ഗാംബ്ൾ വിപണിയിൽ ഇറക്കുന്ന മരുന്നുകളുടെ ബ്രാന്റ് നാമാമാണ് വിക്സ്. പ്രധാനമായും ശ്വാസസംബന്ധിയായ പ്രശ്നങ്ങൾക്കാണ് വിക്സ് മരുന്ന് ഉപയൊഗിക്കുന്നത്[അവലംബം ആവശ്യമാണ്]. വിക്സ് വേപ് റബ്, വിക്സ് ആക്ഷൻ 500 , വിക്സ് കഫ് ഡ്രോഫ്സ് തുടങ്ങിയവ വിവിധ വിക്സ് ഉല്പന്നങ്ങളാണ്. ഇന്ത്യയിൽ P&G എന്ന കമ്പനിയാണ് വിക്സ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.

വിക്സ്
Subsidiary of Procter & Gamble
വ്യവസായംവൈദ്യം
സ്ഥാപിതം1890
സ്ഥാപകൻലൻസ്ഫോർഡ് റിച്ചാർഡ്സൺ
ഡോ. ജോഷ്വാ വിക്
ഉത്പന്നങ്ങൾOver-the-counter medications
മാതൃ കമ്പനിപ്രോക്ടെർ ആന്റ് ഗാംബ്ൾ
വെബ്സൈറ്റ്http://www.vicks.com/

ചരിത്രം

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്സ്&oldid=3645039" എന്ന താളിൽനിന്ന് ശേഖരിച്ചത്