വിക്ടോറിയ വുഡ്‌ഹൾ
അമേരിക്കയിലെ സഫ്രേജ് മൂവ്മെന്റിന്റെ നേതാക്കളിലൊരാളായിരുന്നു വിക്ടോറിയ വുഡ്‌ഹൾ. സർക്കാർ ഇടപെടലുകളില്ലാതെ വിവാഹം, സന്താനോല്പാദനം, വിവാഹമോചനം എന്നിവയിലേർപ്പെടാനുള്ള അവകാശത്തിന്മു വേണ്ടി വാദിച്ച ഫ്രീ ലൗ എന്ന ആശയത്തിന്റെ പ്രയോക്താവുകൂടിയായിരുന്നു ഇവർ
വിക്ടോറിയ വുഡ്‌ഹൾ | |
---|---|
ജനനം | വിക്ടോറിയ കാലിഫോർണിയ ക്ലാഫിൻ സെപ്റ്റംബർ 23, 1838 |
മരണം | ജൂൺ 9, 1927 | (പ്രായം 88)
അറിയപ്പെടുന്നത് | രാഷ്ട്രീയം സ്ത്രീകളുടെ അവകാശങ്ങൾ സ്ത്രീകളുടെ സഫ്രേജ് ഫെമിനിസം പൗരാവകാശം അടിമത്തനിർമ്മാർജ്ജനം stockbroker പത്രപ്രവർത്തനം ഫ്രീ ലൗ |
ജീവിതപങ്കാളി(കൾ) | കാനിംഗ് വുഡ്‌ഹൾ (m.1853-?) കേണൽ ജെയിംസ് ബ്ലഡ് (m. c. 1865-1876) ജോൺ ബിഡൾഫ് മാർട്ടിൻ (m. 1883-1901) |
കുട്ടികൾ | ബൈരൺ, സുല മൗഡ് വുഡ്‌ഹൾ (Byron and Zula Maude Woodhull) |
മാതാപിതാക്ക(ൾ) | റൂബൻ ബക്ക്‌മാൻ ക്ലാഫിൻ (Reuben Buckman Claflin), റോക്സാന ഹമ്മൽ ക്ലാഫിൻ (Roxanna Hummel Claflin) |
ബന്ധുക്കൾ | Tennessee Claflin, sister Caleb Smith Woodhull, cousin |
ഒപ്പ് | |