വിക്ടോറിയ ജസ്റ്റിസ്
വിക്ടോറിയ ഡാൻ ജസ്റ്റിസ് (ജനനം: ഫെബ്രുവരി 19, 1993) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. 2000 കളിൽ നിക്കലോഡിയൺ ചാനലിന്റെ സോയെ 101 (2005-2088) എന്ന പരമ്പരയിലെ ലോള മാർട്ടിനെസ്, പിന്നീട് വിക്ടോറിയസ് എന്ന പരമ്പരയിലെ ടോറി വെഗാ (2010 - 2013) എന്നീ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തി നേടുന്നത്. ദ ബോയ് ഹു ക്രൈഡ് വെയർവുൾഫ് (2010), ഫൺ സൈസ് (2012), ദ ഫസ്റ്റ് ടൈം (2012) നവോമി ആന്റ് എലിസ് നോ കിസ് ലിസ്റ്റ് (2015) തുടങ്ങിയ സിനിമകളിലും അവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]
വിക്ടോറിയ ജസ്റ്റിസ് | |
---|---|
![]() Justice in September 2013 | |
ജനനം | Victoria Dawn Justice ഫെബ്രുവരി 19, 1993 Hollywood, Florida, U.S. |
തൊഴിൽ |
|
സജീവ കാലം | 2003–present |
Musical career | |
സംഗീതശൈലി | Pop |
ഉപകരണം |
|
ലേബൽ | |
വെബ്സൈറ്റ് | www |
2015-ൽ, MTV ടെലിവിഷൻ പരമ്പരയായ ഐ കാൻഡിയിൽ ലിൻഡി സാംപ്സൺ എന്ന കഥാപാത്രമായി അഭിനയിച്ചു. സംഗീതത്തിൽ വിക്ടോറിയ ജസ്റ്റിസ്, നിക്കലോഡിയൺ ചാനലിന്റെ സ്പെക്ടാക്കുലർ എന്ന സംഗീതപ്രാധാന്യമുള്ള ടെലിവിഷൻ സിനിമയ്ക്ക് ഉൾപ്പെടെ അവർ അഭിനയിച്ച ചിത്രങ്ങൾക്കുവേണ്ടി നിരവധി ഗാനങ്ങൾ ചെയ്യുകയുണ്ടായി
ജീവിതരേഖതിരുത്തുക
വിക്ടോറിയ ഡാൻ ജസ്റ്റിസ് 1993 ഫെബ്രുവരി 19 ന് ഫ്ലോറിഡയിലെ ഹോളിവുഡിൽ, സെറീൻ റീഡിന്റെയും സാക് ജസ്റ്റിസിന്റെയും മകളായി ജനിച്ചു.[2] അവരുടെ പിതാവ് ഇംഗ്ലീഷ്, ജർമൻ, ഐറിഷ് വംശത്തിലുള്ളയാളും മാതാവ് പേര് ബ്രോൺക്സിൽ നിന്നുള്ള പോർട്ടോ റിക്കൻ വംശജയുമാണ്.[3][4] മാഡിസൺ ഗ്രെയ്സ് റീഡ് എന്നു പേരായ ഇളയ അർദ്ധസഹോദരിയുമുണ്ട് അവർക്ക്. 2003-ൽ കാലിഫോർണിയയിലെ, ഹോളിവുഡിലേക്ക് താമസം കുടുംബം താമസം മാറിയെത്തി. വിക്ടോറിയസിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഒരു ഹോം സ്കൂൾ പ്രോഗ്രാമിലൂടെ ഡിപ്ലോമ പൂർത്തിയാക്കുന്നതിനുമുമ്പ് ക്ലെവ്‍ലാന്റ് ഹൈസ്കൂളിൽ അവർ പഠനം നടത്തിയിരുന്നു.[5][6] 2013-ൽ വിക്ടോറിയ ജസ്റ്റിസ് എൻകിനോ ഹിൽസിലെ താൻ വാങ്ങിയ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു.
അഭിനയരംഗംതിരുത്തുക
സിനിമതിരുത്തുക
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2005 | മേരി | സ്റ്റെല്ല | ഹ്രസ്വ ചിത്രം |
വെൻ ഡു വി ഈറ്റ്? | യംഗ് നിക്കി | ||
2006 | ദ ഗാർഡൻ | ഹോളി | |
അൺനോൺ | Daughter | ||
2008 | ദ കിംഗ്സ് ഓഫ് ആപ്പിൾടൌൺ | Betsy | |
2012 | ദ ഫസ്റ്റ് ടൈം | Jane Harmon | |
ഫൺ സൈസ് | Wren DeSantis | ||
2013 | ജംഗിൾ മാസ്റ്റർ | Rainie | Voice role (English dub) |
2014 | സ്നോ വൈറ്റ് ആന്റ് ദ സെവൻ തഗ്സ് | Snow White | Short film |
2015 | നവോമി ആന്റ് എലിസ് നോ കിസ് ലിസ്റ്റ് | Naomi | |
ഗെറ്റ് സ്ക്വിറെലി | Lola | Voice role | |
2017 | ദ ഔട്ട്കാസ്റ്റ്സ് | Jodie | |
2018 | ബിഗ്ഗർ | Kathy Weider | |
സമ്മർ നൈറ്റ് | Harmony |
ടെലിവിഷൻതിരുത്തുക
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2003 | Gilmore Girls | Jill #2 | Episode: "The Hobbit, the Sofa, and Digger Stiles" |
2005 | The Suite Life of Zack & Cody | Rebecca | Episode: "The Fairest of Them All" |
2005–2008 | Zoey 101 | Lola Martinez | 52 episodes |
2005 | Silver Bells | Rose | Television film |
2006 | Everwood | Thalia Thompson | Episode: "Enjoy the Ride" |
2009 | The Naked Brothers Band | Herself | 2 episodes |
Spectacular! | Tammi Dyson | Television film | |
True Jackson, VP | Vivian | Episode: "True Crush" | |
2009–2011 | iCarly | Shelby Marx | Episode: "iFight Shelby Marx"
Episode: "iParty with Victorious" |
2010 | The Troop | Eris Fairy | Episode: "Speed" |
The Boy Who Cried Werewolf | Jordan Sands | Television film | |
2010–2013 | Victorious | Tori Vega | 57 episodes |
2010–2015 | The Penguins of Madagascar | Stacy (voice) | 2 episodes |
2013 | Big Time Rush | Herself | Episode: "Big Time Tour Bus" |
2015 | Eye Candy | Lindy Sampson | 10 episodes |
Undateable | Amanda | 2 episodes | |
2016 | Cooper Barrett's Guide to Surviving Life | Ramona Miller | 2 episodes[7] |
The Rocky Horror Picture Show: Let's Do the Time Warp Again | Janet Weiss | Television film[8] | |
2017 | Man with a Plan | Sophia | Episode: "The Silver Fox"[9] |
Impractical Jokers: After Party | Herself | Episode: " The Walking Dread " | |
2018 | Robot Chicken | Student (voice) | Episode: "Factory Where Nuts Are Handled" |
Movie Night With Karlie Kloss | Herself | Episode: "Dirty Dancing" | |
Queen America | Contestant | Episode #1.2 |
ഡിസ്കോഗ്രാഫിതിരുത്തുക
അവലംബംതിരുത്തുക
- ↑ "Victoria Justice: Biography, Latest News & Videos". TVGuide.com. ശേഖരിച്ചത് October 9, 2012.
- ↑ Martinez, Patty A. (May 2010). "Talent Show: Teen Celebrities and Their Dedicated Moms". Family Circle. ശേഖരിച്ചത് August 1, 2010.
- ↑ Moreno, Carolina (November 16, 2012). "27 Celebrities You Didn't Know Were Latino (PHOTOS)". Huffingtonpost.com. ശേഖരിച്ചത് February 26, 2013.
- ↑ Cooper, Michael (December 28, 2017). "We Picked Madonna's Top 20 Singles to Celebrate 35 Years Since Her Debut". L.A. Weekly. ശേഖരിച്ചത് January 2, 2018.
- ↑ Cooper, Michael (December 28, 2017). "We Picked Madonna's Top 20 Singles to Celebrate 35 Years Since Her Debut". L.A. Weekly. ശേഖരിച്ചത് January 2, 2018.
- ↑ Arreola, Cristina (August 6, 2014). "Latino Celebrities You Never Knew Were Homeschooled". LATINA (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് January 2, 2018.
- ↑ O'Connell, Michael (October 30, 2015). "Victoria Justice to Recur on Fox's 'Cooper Barrett' (Exclusive)". The Hollywood Reporter. ശേഖരിച്ചത് January 15, 2016.
- ↑ "Victoria Justice Joins Fox's 'Rocky Horror Picture Show' Remake". Billboard. January 4, 2016. ശേഖരിച്ചത് January 4, 2016.
- ↑ "Listings - MAN WITH A PLAN on CBS | TheFutonCritic.com". www.thefutoncritic.com. ശേഖരിച്ചത് November 7, 2017.