വിക്ടോറിയ കവേസ, (ജനനം 12 ഏപ്രിൽ 1975) ഒരു സ്വീഡിഷ് രാഷ്ട്രീയ പ്രവർത്തകയും ഫെമിനിസ്റ്റ് ഇനിഷ്യേറ്റീവ് എന്ന പാർട്ടിയുടെ മുൻ നേതാവുമാണ്. 2017 മാർച്ചിൽ അവർ ഗുഡ്രുൺ സ്കൈമാനോടൊപ്പം പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1][2] സ്വീഡിഷ് ചരിത്രത്തിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ പാർട്ടി നേതാവായിരുന്നു കവേസ.[3] 2017 സെപ്റ്റംബറിൽ, വ്യക്തിപരമായ കാരണങ്ങളാൽ അവർ പാർട്ടിയിൽനിന്ന് രാജിവച്ചു.[4][5] പകർപ്പവകാശ ലംഘനത്തിന് കുറ്റം ചുമത്തപ്പെട്ട കവേസ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.[6] അവർ സോഡർട്ടോൺ സർവ്വകലാശാലയിലെ മുൻ അദ്ധ്യാപികയാണ്.[7]

വിക്ടോറിയ കവേസ
Leader of Feminist Initiative
ഓഫീസിൽ
26 March 2017 – 15 September 2017
വ്യക്തിഗത വിവരങ്ങൾ
ജനനം (1975-04-12) 12 ഏപ്രിൽ 1975  (49 വയസ്സ്)
ഉഗാണ്ട
രാഷ്ട്രീയ കക്ഷിഫെമിനിസ്റ്റ് ഇനിഷ്യേറ്റീവ്
  1. oRadia Sweden:Feminist Initiative co-leader resigns
  2. Aftonbladet:
  3. Radio, Sveriges. "Victoria Kawesa är Sveriges första svarta partiledare - P5 STHLM". Retrieved 4 April 2017.
  4. oRadia Sweden:Feminist Initiative co-leader resigns
  5. Aftonbladet:
  6. "Victoria Kawesa åtalas för upphovsrättsbrott". Aftonbladet. Retrieved 26 September 2017.
  7. "Södertrörn University". Archived from the original on 2017-03-27. Retrieved 21 May 2017.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_കവേസ&oldid=3936978" എന്ന താളിൽനിന്ന് ശേഖരിച്ചത്