വിക്ടോറിയ, ക്രൗൺ പ്രിൻസെസ് ഓഫ് സ്വീഡൻ

വിക്ടോറിയ, ക്രൗൺ പ്രിൻസെസ് ഓഫ് സ്വീഡൻ, ഡച്ചസ് ഓഫ് വെസ്റ്റർഗോട്ട്ലാൻഡ് (വിക്ടോറിയ ഇൻഗ്രിഡ് ആലീസ് ഡെസിറി, ജനനം: 14 ജൂലൈ 1977) കാൾ പതിനാറാമൻ ഗുസ്താഫിന്റെ മൂത്തമകളും സ്വീഡിഷ് സിംഹാസനത്തിന്റെ കിരീടാവകാശിയും ആണ്. പ്രതീക്ഷിച്ചപോലെ അവർ സിംഹാസനത്തിൽ കയറിയാൽ, അവർ സ്വീഡനിലെ നാലാമത്തെ രാജ്ഞിയും (മാർഗരറ്റ്, ക്രിസ്റ്റീന, അൾറിക്ക എലിയോനോറ എന്നിവർക്ക് ശേഷം), 1720 ന് ശേഷമുള്ള ആദ്യത്തെയാളായിരിക്കും.

Victoria
Crown Princess of Sweden
Duchess of Västergötland

Crown Princess Victoria in 2018
ജീവിതപങ്കാളി
(m. 2010)
മക്കൾ
പേര്
Victoria Ingrid Alice Désirée
രാജവംശം Bernadotte
പിതാവ് Carl XVI Gustaf of Sweden
മാതാവ് Silvia Sommerlath
മതം Church of Sweden

ആദ്യകാലജീവിതം

തിരുത്തുക

വിക്ടോറിയ 1977 ജൂലൈ 14 ന് 21:45 CET ന് [1]കാൾ പതിനാറാമൻ ഗുസ്താഫിന്റെയും സിൽവിയ രാജ്ഞിയുടെയും മൂത്ത കുട്ടിയായി സ്വീഡനിലെ സ്റ്റോക്ക്ഹോം കൗണ്ടിയിലെ സോൾനയിലെ കരോലിൻസ്ക ഹോസ്പിറ്റലിൽ ജനിച്ചു. അവർ ഹൗസ് ഓഫ് ബെർണാഡോട്ടിലെ അംഗമാണ്. സ്വീഡനിലെ രാജകുമാരിയായി ജനിച്ച അവരെ 1979-ൽ ക്രൗൺ പ്രിൻസെസ് ആയി നിയമിച്ചു. (എസ്എഫ്എസ് 1979: 932) പിന്തുടർച്ചാവകാശത്തിൽ ഒന്നാം സ്ഥാനം നേടിയ അവരുടെ സ്ഥാനം 1980 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. Sponberg, Udo (2 February 2012). "Och så ska det gå till" [And so it will be done]. Göteborgs-Posten (in സ്വീഡിഷ്). Archived from the original on 28 September 2013. Retrieved 2014-01-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
വിക്ടോറിയ, ക്രൗൺ പ്രിൻസെസ് ഓഫ് സ്വീഡൻ
Born: 14 July 1977
Swedish royalty
മുൻഗാമി Crown Princess of Sweden
1980 – present
Incumbent
Vacant
Title last held by
Carl
Duchess of Västergötland
1980 – present
Lines of succession
First
Succession to the Swedish throne
1st in line
Followed by
Princess Estelle