വിക്കിപീഡിയ സംവാദം:Main Page Design
Latest comment: 18 വർഷം മുമ്പ് by Wikisupporter in topic പ്രധാനവാർത്തകൾ വേണോ?
പ്രധാനവാർത്തകൾ വേണോ?
തിരുത്തുകപ്രധാന താളിൽ വാർത്തകളുടെ സംഗ്രഹം പലപ്പോഴും അപ്‌ഡേറ്റഡായി കാണുന്നില്ല. വിക്കി ന്യൂസിന് മലയാളം ഇല്ലാത്ത സ്ഥിതിക്ക് അങ്ങനെയൊരു വാർത്ത വിഭാഗം തന്നെ വേണോ. കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നതുപോലെ ആ ഭാഗത്ത് തിരഞ്ഞെടുത്ത ചിത്രം നൽകാമെന്നു തോന്നുന്നു. നല്ല ചിത്രങ്ങൾ സംഭാവന ചെയ്യാൻ എല്ലാവർക്കും ഒരു പ്രചോദനവുമാകും. Wikisupporter 19:10, 7 ഫെബ്രുവരി 2006 (UTC)