വിക്കിപീഡിയ സംവാദം:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/ലേഖനങ്ങൾ

പല ലേഖനങ്ങളും സ്വതന്ത്രമായി നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ലാത്തതാണ്. ഇത്തരം ലേഖനങ്ങളെ പ്രസ്തുത സ്ഥലത്തെക്കുറിച്ചുള്ള ലേഖനങ്ങളിലേക്ക് ലയിപ്പിക്കുകയാണ് വേണ്ടത്. പല ലേഖനങ്ങളും ഇത്തരത്തിൽ ലയിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം അജന്താ കളി അക്കാഡമി എന്ന ലേഖനം, ഈ അക്കാദമി അഞ്ചലിലാണ് സ്ഥിതിചെയ്യുന്നതെങ്കിൽ അഞ്ചൽ എന്ന ലേഖനത്തിൽ സാംസ്കാരികം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഉചിതം. --Vssun (സംവാദം) 15:16, 4 നവംബർ 2012 (UTC)Reply

"വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/ലേഖനങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.