ഇതിൽ ആരുടെയെങ്കിലും ഫോൺ നമ്പർ കൊടൂക്കാമായിരുന്നില്ലേ? --Vssun (സുനിൽ) 16:29, 11 ജൂലൈ 2010 (UTC)Reply

അതെ ഫോൺ നമ്പർ കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്‌ --Rameshng:::Buzz me :) 19:47, 11 ജൂലൈ 2010 (UTC)Reply

ടി.വി. കവറേജ് തിരുത്തുക

ടി.വി. കവറേജ് ഒക്കെ കിട്ടിയല്ലോ? ഏഷ്യാനെറ്റ് കേബിൾ വിഷൻ അല്ലാതെ ഇന്ന് പ്രധാന ഏഷ്യാനെറ്റിന്റെ വാർത്തയിലോ മറ്റോ വന്നിരുന്നാൽ കിടിലനായേനേ.--Rameshng:::Buzz me :) 04:35, 23 ജൂലൈ 2010 (UTC)Reply

പങ്കാളിത്തം. തിരുത്തുക

പങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതൽ ആയല്ലോ!! ഇത് കളമശ്ശേരിയിലെ വിക്കിസംഗമത്തിലും കൂടുതലാണ്‌. പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ടൊ? അത് പേജിൽ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ തന്നെ ഒരു കിടിലൻ സംഭവം ആയിരിക്കും. പിന്നെ കാര്യപരിപാടികളുടെ നടപടി രേഖകൾ ഒന്ന് ചേർക്കുന്നത് നന്നായിരിക്കും. --Rameshng:::Buzz me :) 12:16, 24 ജൂലൈ 2010 (UTC)Reply

പങ്കാളിത്തം തിരുത്തുക

പങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതൽ ആയല്ലോ!! ഇത് കളമശ്ശേരിയിലെ വിക്കിസംഗമത്തിലും കൂടുതലാണ്‌. പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ടൊ? അത് പേജിൽ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ തന്നെ ഒരു കിടിലൻ സംഭവം ആയിരിക്കും. പിന്നെ കാര്യപരിപാടികളുടെ നടപടി രേഖകൾ ഒന്ന് ചേർക്കുന്നത് നന്നായിരിക്കും. --Rameshng:::Buzz me :) 12:18, 24 ജൂലൈ 2010 (UTC)Reply

പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉടനെ ചേർക്കാം--Habeeb | ഹബീബ് 15:32, 24 ജൂലൈ 2010 (UTC)Reply
"പഠനശിബിരം/പാലക്കാട് 1" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.