വിക്കിപീഡിയ സംവാദം:ജീവചരിത്രം
Latest comment: 17 വർഷം മുമ്പ് by Praveenp
ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു..
“ | ജീവചരിത്രങ്ങൾ എഴുതുമ്പോൾ ലേഖനത്തിന്റെ കേന്ദ്രമായ വ്യക്തിയെക്കുറിച്ച് വിശ്വസനീയമായ ഉറവിടങ്ങളിൽ പ്രസിദ്ധീകരിച്ചവയായിരിക്കണം. | ” |
താഴെ ഓരോ വിഭാഗത്തില്പ്പെട്ടവർക്ക് തലക്കെട്ട് നൽകി.. അവരുടെ കുറഞ്ഞ യോഗ്യതകളും ചേർക്കാം എന്നു കരുതുന്നു.. --Vssun 21:18, 27 ഒക്ടോബർ 2007 (UTC)
en:Wikipedia:Notability (people), en:Category:WikiProject Biography - സഹായത്തിനെടുക്കാം എന്നെന്റെ വിശ്വാസം--പ്രവീൺ:സംവാദം 06:08, 28 ഒക്ടോബർ 2007 (UTC)