വിക്കിപീഡിയ സംവാദം:ഉള്ളടക്കം/സൂചിക
Latest comment: 12 വർഷം മുമ്പ് by Raveendrankp
--Raveendrankp (സംവാദം) 13:17, 28 ഡിസംബർ 2012 (UTC)ഉള്ളടക്കം /സൂചിക -യിൽ വ്യജ്ഞനാക്ഷരങ്ങളുടെ മുൻഗണനാക്രമം തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നതെന്ന് തോന്നുന്നു. അവ ഇങ്ങനെയല്ലേ വേണ്ടിയിരുന്നത് ? "യ, ര, ല, വ, ശ , ഷ, സ, ഹ, ള, ഴ, റ" - അല്ലാതെ സൂചികയിൽ കൊടുത്ത മാതിരി അല്ല വേണ്ടിയിരുന്നതെന്നും മാറ്റം വരുത്തിയാൽ നന്നായിരിക്കുമെന്നും തോന്നുന്നു.