വിക്കിപീഡിയ:TWA/എന്റെസംവാദം/3a
(വിക്കിപീഡിയ:TWA/MyTalk/3a എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഹേയ് താളിലെ അക്ഷരപിശകുകൾ തിരുത്തിയതിന് നന്ദി! ഞാൻ അക്ഷരവിന്യാസത്തിൽ അത്ര പണ്ഡിതനൊന്നുമല്ല. അതിനാൽ നിങ്ങൾ ആ വിടവ് നികത്തുന്നത് ആശ്ചര്യകരമാണ്. നമ്മളുടെ കഴിവുകളുടെ പരമാവധി നമ്മൾ ഇവിടെ ഉപയോഗിക്കുന്നുണ്ട്, അതുപോലെ താങ്കൾക്കും ഇവിടെ ഉപയോഗിക്കാൻ കഴിയുന്ന ചില കഴിവുകളെങ്കിലും ഉണ്ട്. ലേഖനത്തിൽ ഞാൻ കുറച്ച് വിവരങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ദയവായി പരിശോധിക്കുക Cheers! --GaiaGirl86 (talk)