വിക്കിപീഡിയ:TWA/എന്റെസംവാദം/2

(വിക്കിപീഡിയ:TWA/MyTalk/2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹേയ് , താങ്കൾ ഭൂമിയിൽ നിന്നാണെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഞാനും ഭൂമിയിൽ നിന്നാണ്! താങ്കളും ഭൂമിയിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായി. ഞാനും ഭൂമിയിൽ നിന്നാണ്! ഭൂമിയിൽ നിന്നും വിക്കിപീഡിയയിലെ ഭൂമി ലേഖനത്തിലാണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. താങ്കൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ? --GaiaGirl86 (talk)