മൂന്ന്...രണ്ട്...ഒന്ന്...ഗാലക്ടിക് ചാലഞ്ച്!
Willന് നല്കുവാനായി ഇതിൽ ഏത് മറുപടിയാണ് നിങ്ങൾ തിരഞ്ഞെടുക്കുക?


താങ്കളുടെ സൗഹൃദ സ്വാഗതത്തിന് വളരെ നന്ദി. എഡിറ്റിംഗ് തുടങ്ങുവാൻ എനിക്ക് ഇനി കാത്തിരിക്കാൻ പറ്റുന്നില്ല!
തിരഞ്ഞെടുക്കുക


WillKomen, nyet എങ്ങനെയുണ്ടാവും , വേണ്ട, എനി... എനിക്ക് ചായയിൽ താല്പര്യമില്ല. ഞാൻ കൂടുതലും ഒരു സോഡാ കുടിയൻ ആണ്, പോട്ടെ.
തിരഞ്ഞെടുക്കുക


എന്റെ സംവാദ താളിൽ നിന്നും മാറി പോവുക!
തിരഞ്ഞെടുക്കുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:TWA/2/Will&oldid=3404604" എന്ന താളിൽനിന്ന് ശേഖരിച്ചത്