മൂന്ന്...രണ്ട്...ഒന്ന്...ഗാലക്ടിക് ചാലഞ്ച്!
ഹേയ്, താഴെ കാണിച്ചിരിക്കുന്ന ഉപയോക്തതാൾ ആമുഖങ്ങളിൽ ഏതായിരിക്കും എന്റേത് എന്നാണ് താങ്കൾക്ക് തോനുന്നത്?


ഞാൻ ഫിൽ ഓ'സോഫി മൂന്നാമൻ. ഞാൻ താമസിക്കുന്നത് 116 കോമെറ്റ് ഡ്രൈവ്. ഫോൺ നമ്പർ: 1-8644-36745-32. പി.ഓ ബോക്സ് നമ്പർ 1943, കോൺസ്റ്റലേഷൻ വെഗ. എനിക്ക് 13 (മില്യൺ വർഷങ്ങൾ പ്രായമായി). എന്റെ സോളാർ സെക്യൂരിറ്റി 10-100-001010-001. എന്റെ ആഗോള ഹിറ്കോയിൻ ക്രെഡിറ്റ് കാർഡ് നമ്പർ 4000 3000 2121 കാലാവധി തീരുന്നത് 04/200004. ഹലോ!
തിരഞ്ഞെടുക്കുക


ഹലോ, ഞാൻ സോഫി. ഞാൻ ഛിന്നഗ്രഹവലയത്തിൽ നിന്നുമാണ് വരുന്നത്. കോസ്മിക് രൂപകല്പനയെ കുറിച്ച് പഠിക്കുന്നു. ബഹിരാകാശ യാത്ര, തുന്നൽ, നക്ഷത്രങ്ങൾക്കിടയിലുള്ളവയുമായി ബന്ധപ്പെട്ട കവിതകൾ എന്നിവയാണ് എനിക്ക് താല്പര്യമുള്ള മേഖലകൾ. ഏത് സമയത്തായാലും എന്റെ സംവാദ താളിൽ സന്ദേശമിടാവുന്നതാണ്! കുറേ വലിയ കാര്യങ്ങൾ എനിക്ക് ഇവിടെ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു.
തിരഞ്ഞെടുക്കുക


ഞാൻ സോഫി. എന്നാൽ കൂട്ടുകാർ എന്നെ വിളിക്കുന്നത് സി, ലോകങ്ങളുടെ ധ്വംസകൻ എന്നാണ്. ഞാൻ നിങ്ങളുടെ ഗൃഹത്തിലേക്ക് വന്നത് ഇവിടെ താറുമാറാക്കുവാനും ചിട്ടയില്ലായ്മ പരത്തുവാനും എല്ലാത്തിനും തടസ്സങ്ങൾ സൃഷ്ടിക്കുവാനുമാണ്. ഞാൻ തീവ്ര-ബാഹ്യസ്ഥികൂടമായതിനാൽ മറ്റുള്ള എല്ലാ ജന്തുക്കളും എന്നിൽ നിന്നും മാറിപോവേണ്ടതാണ്. ഒന്ന് കൂടി വ്യക്തമാക്കിയാൽ താങ്കളെ ഇവിടെ ഞാൻ നിർത്തില്ല. താങ്കളുടെ വിചിത്രമായ ഷെല്ലുകൾ കൊണ്ട് എന്നെ വെറുതെ വിടുക! സത്യമായിട്ടും താങ്കളെ ഞാൻ ഇവിടേക്ക് സ്വാഗതം ചെയ്യില്ല.
തിരഞ്ഞെടുക്കുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:TWA/1/Bio&oldid=3398836" എന്ന താളിൽനിന്ന് ശേഖരിച്ചത്