വിക്കിപീഡിയ:Article wizard/CreateDraft
ഫലകം:Draft topics
ഫലകം:AfC topic
അശ്വിൻദാസ് കെ. എസ്: ശിവദാസന്റെയും ശോഭനയുടെയും മകനായി 1995 മെയ് 25ന് തൃശൂർ പാറന്നൂറിൽ ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈ സ്‌കൂൾ, കുന്നംകുളം ഗവണ്മെന്റ് ഹൈ സെക്കന്ററി സ്‌കൂൾ, തൃശൂർ കോപ്പറേറ്റീവ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മധുരൈ കോളേജ്, ഇന്ദിര ഗാന്ധി യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് ടീച്ചേർസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാത്തമാറ്റിക്‌സിൽ ബിരുദം നേടിയതിനു ശേഷം മാത്തമാറ്റിക്‌സിലും സൈക്കോളജിയിലും മലയാളത്തിലും, ഹ്യൂമൻ റിസോഴ്സ്സിലും ബിരുദാനന്തര ബിരുദം നേടി. ശേഷം തമിഴ്നാട് ടീച്ചേർസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി. എഡ്, എം എഡ് വിദ്യാഭാസം നേടി.
പാരാസൈക്കോളജിയിൽ റിസർച്ച് നടത്തികൊണ്ടിരിക്കെ ഗവർമെന്റ് വന്നേരി സ്‌കൂൾ മലപ്പുറത്ത് ഹൈ സെക്കന്ററി മാത്‌സ് ടീച്ചർ ആയി അധ്യാപനം തുടക്കം കുറിച്ചു. കഥകളും കവിതകളും ഇഷ്ടപ്പെടുന്നത് കൊണ്ട് സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്. അവസാനം കഥ എഴുതി സംവിധാനം ചെയ്ത ലെസ്സൺ ഫ്രം ഫിഷ് ടാങ്കിനും രജ്ജുസർപ്പത്തിനും ഒരുപാട് പരാമർശങ്ങളും അവാർഡുകളും തേടി വന്നിരുന്നു. നാല് കൊല്ലത്തെ വന്നേരി സ്‌കൂളിലെ സേവനം അവസാനിപ്പിച്ച് ഇപ്പോൾ സൽസബീൽ ഗ്രീൻ സ്‌കൂളിൽ മാത്തമാറ്റിക്‌സ് അധ്യാപകനായി ജോലി ചെയുന്നു.
"മൂന്നാം ഘോരം" ഒന്നാം അദ്ധ്യായം എന്ന നോവലിലൂടെ തുടക്കം കുറിച്ചു പിന്നീട് "മൂന്നാം ഘോരത്തിന്റെ" രണ്ടാം അദ്ധ്യായം. അതിനു ശേഷം "മേധയിടം" എന്ന കവിതസമാഹാരം. കഥകളുടെ പുസ്തകമായ "വായ്ക്കരി". അവസാനം എഴുതിയ ഇംഗ്ലീഷ് കവിതകളുടെ ബുക്ക് "ലെമൺ ഓഫ് എം"
ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എഴുത്തുകാരനും സംവിധായകനുമായി സ്വന്തം കാരിയർ തിരഞ്ഞെടുത്ത്, അദ്ദേഹം 2012 ൽ ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക് യാത്ര ആരംഭിച്ചു. സ്വയം പരിശീലനം നേടിയ ഫോട്ടോഗ്രാഫറായതിനാൽ, തനിക്കു ചുറ്റുമുള്ള നിഗൂഢവും മാന്ത്രികവുമായ ലോകത്തിൽ നിന്ന് അദ്ദേഹം പലർക്കും പ്രചോദനം നൽകുന്നു.
Connect on iamaswindas.com
[1] [2] Medhayidam [3] Vaaykkari [4] Leman of M
- ↑ Monnam Ghoram Chapter 1 & 2 (2023,2024). The Book is a Novel About Thanthric. Publishers, Maathuboomi Ltd. ISBN 9788172867713.
- ↑ Medhayidam (2024). Malayalam cherukavithakkal. Publishers, Shrishti Pvt Ltd. ISBN 9788172645723.
- ↑ Vaaykkari (2024). Malayalam Stories Book. Publishers, Darpan Ltd . ISBN 9788174854123.
- ↑ Leman of M (2024). English Poems. Publishers, Prism Ltd . ISBN 978814580123.