വിക്കിപീഡിയ:പകരവാക്യം

(വിക്കിപീഡിയ:Alternative text for images എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിത്രം കാണാൻ പറ്റാത്ത സന്ദർഭങ്ങളിൽ പകരമായി ഉപയോഗിക്കുന്ന വാക്യമാണ് പകരവാക്യം. താഴെ പറയുന്ന സന്ദർഭങ്ങളിൽ പകരവാക്യം ഉപയോഗിക്കുന്നത് പ്രയോജനകരമാണ്.

  • സ്ക്രീൻ റീഡർ ഉപയോഗിക്കുമ്പോൾ. (ഉദാ: കാഴ്ച സംബന്ധമായ ബലഹീനതയുള്ളവർ)
  • റ്റെക്സ്റ്റ്-ഓൺലി ബ്രൌസർ ഉപയോഗിക്കുമ്പോൾ (ഉദാ: മൊബൈൽ ഫോൺ വഴി ബ്രൌസ്ചെയ്യുന്നവർ‍)
  • ചിത്രങ്ങൾ വേണ്ടെന്ന് ബ്രസറിൽ ക്രമീകരിച്ച സന്ദർഭങ്ങളിൽ
  • നെറ്റ്‌വർക്ക് പ്രശ്നം കൊണ്ടോ മറ്റോ ബ്രൌസറിന് ചിത്രങ്ങൾ ഡൌൺലോഡ് ചയ്യാൻ പറ്റാത്ത അവസ്ഥയില്
  • വാക്കുകൾ മാത്രമായി വെബ് തിരച്ചിൽ ഫലങ്ങളിൽ മേയുമ്പോൾ
  • വെബ് താളിന്റെ സംക്ഷിപ്തങ്ങളിൽ

ഉപയോഗക്രമം

തിരുത്തുക

ഒരു പകരവാക്യം ചേർക്കുന്നതിനായി "alt=" പരാമീറ്റർ നൽകാവുന്നതാണ്. ഉദാ:

  • [[Image:Image_name|thumb|alt=താങ്കൾ നൽകേണ്ട പകരവാക്യം|അടിക്കുറിപ്പ്]]
  • <math alt="താങ്കൾ നൽകേണ്ട പകരവാക്യം">
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പകരവാക്യം&oldid=2198669" എന്ന താളിൽനിന്ന് ശേഖരിച്ചത്