വിക്കിപീഡിയ:ശ്രദ്ധേയത/ഐതിഹ്യങ്ങളും വിശ്വാസങ്ങളും-കരട്

☒N നയരൂപീകരണ ചർച്ചയിൽ[1] കരടിനനുകൂലമായ സമവായമുണ്ടായില്ല.

വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വിക്കിപീഡിയയിൽ അതുസംബന്ധിച്ച് താളുണ്ടാവാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

  1. ഒരു മൂന്നാം കക്ഷി സ്രോതസ്സിലെങ്കിലും താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
  2. ഒരു ദ്വിതീയ സ്രോതസ്സിലെങ്കിലും (മൂന്നാം കക്ഷിയാകണമെന്ന് നിർബന്ധമില്ല) താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
  3. ഒരു മതഗ്രന്ഥത്തിലെങ്കിലും താളിലെ വിഷയം സംബന്ധിച്ചുള്ള പ്രസ്താവന
  1. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) - ഐതിഹ്യങ്ങളും വിശ്വാസങ്ങളും". വിക്കിപീഡിയ. Retrieved 19 മാർച്ച് 2013.