വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/രസതന്ത്രം/രസതന്ത്രപദസൂചി
മലയാളം | ഇംഗ്ലീഷ് |
---|---|
അപരരൂപത | Allotropy |
കൂട്ടുലോഹം | Alloy |
Water
തിരുത്തുക- Hard water = കഠിന ജലം
- Heavy Water = ഘനജലം (Duterium Oxide)
- Solvent = ലായകം
- Solute = ലീനം
- Solution = ലായനി
- Water-based solution = ജലീയ ലായനി
- Universal solvent = സാർവ്വലായകം
- Concentration = ഗാഢത
- Concentrated $ = ഗാഢ $
- Dilution = നേർമ്മ
- Dilute = നേർത്ത
- Salt = ലവണം
- Common salt / table salt / Sodium chloride = ഉപ്പ് / കറിയുപ്പ്
- Saturated = പൂരിത / പൂരിതം
- Solubility = ലേയത്വം
- Super saturated $ = അതിപൂരിത $
- Steam / Moisture = ജലബാഷ്പം / നീരാവി / ഈർപ്പം