വിക്കിപീഡിയ:വിക്കിപദ്ധതി/ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് സംയോജനം

മലയാളം വിക്കിപീഡിയ ഓപ്പൺസ്റ്റ്രീറ്റ്മാപ്പുമായി സംയോജിപ്പിച്ചു്, വിക്കിപീഡിയയിൽ ഉപയോഗിക്കാൻ തക്കതായ അക്ഷാംശ രേഖാംശാങ്കിതമായ ഭൂപടങ്ങൾ നിർമ്മിക്കുക. ഇതിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളൊടെ നടക്കുന്ന വിക്കിപദ്ധതി ആണിത്.

ലക്ഷ്യം തിരുത്തുക

  • മലയാളം വിക്കിപീഡിയ ഓപ്പൺസ്റ്റ്രീറ്റ്മാപ്പുമായി സംയോജിപ്പിക്കാനുള്ള സാങ്കേതികസംവിധാനങ്ങളൊരുക്കുക
  • ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനമെഖലകൾ കണ്ടെത്തുക

അംഗങ്ങൾ തിരുത്തുക

  1. അനിൽകുമാർ കെ വി
  2. ഡിറ്റി മാത്യു

വിഭവങ്ങൾ തിരുത്തുക

ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ തിരുത്തുക