മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്നു.

  • തീയതി, സമയം: 2017 ഡിസംബർ 21 വ്യാഴാഴ്ച രാവിലെ പത്തു മണി
  • സ്ഥലം: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പനമരം, വയനാട്
  • പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ...
  • സംഘാടനം : ശ്രീജിത്ത് കൊയിലോത്ത്

പങ്കെടുത്തവർ തിരുത്തുക

ചിത്രങ്ങൾ തിരുത്തുക