2023 ആഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 'പ്രതിമകളുടെ നഗരം' എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ പ്രതിമകളെല്ലാം ഡിജിറ്റൈസ് ചെയ്യുന്നു.

പരിപാടികൾ
  • ജിയോടാഗോടു കൂടിയ പ്രതിമകളുടെ ചിത്രമെടുത്ത് വിക്കിമീഡിയ കോമൺസിൽ സ്വതന്ത്ര ലൈസൺസിൽ പ്രസിദ്ധീകരിക്കുക.
  • പ്രസ്തുത പ്രതിമയുമായി ബന്ധപ്പെട്ട വിക്കിപീഡിയ താളിൽ ചിത്രം ചേർക്കുക.
  • ഓപൺസ്ട്രീറ്റ്മാപ്പിൽ പ്രതിമയുടെ സ്ഥാനം അടയാളപ്പെടുത്തുക.
പങ്കെടുക്കുന്നവർ

ചിത്രങ്ങൾ തിരുത്തുക

കണ്ണികൾ തിരുത്തുക

en:Draft:List_of_statues_in_Thiruvananthapuram