പരിപാലന വകുപ്പുകൾ

പല വിക്കിപീഡിയരും തിരുത്തന്നതോടൊപ്പം തന്നെ വിക്കിപീഡിയയുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ കൂടുതലും ഏതു ഉപയോക്താക്കൾക്കും ചെയ്യാവുന്നതാണ് അതിന് അവർ കാര്യനിവ്വാഹകരിൽ പെട്ടവരാകണമെന്നില്ല.

വിക്കിപീഡിയയുടെ സുഗമമായ പ്രവർത്തനത്തിന് അതിനെ പരിപാലിച്ച് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ശരിയായ മാർഗനിർദ്ദേശങ്ങളിലൂടെ അനാവശ്യമായ പരിപാലന പ്രവൃത്തികൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. കഴിവതും ചെയ്യേണ്ട പ്രവൃത്തികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുക: ഇവിടെ നമ്മൾ ഒരു വിജ്ഞാനകോശം നിർമ്മിക്കുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പരിപാലനം&oldid=2858334" എന്ന താളിൽനിന്ന് ശേഖരിച്ചത്