വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദി

മലബാറിൽ സാമൂഹിക - രാഷ്ട്രീയ - ജീവകാരുണ്യ പ്രവർത്തന രംഗത്ത് വലിയ സംഭാവനകൾ നൽകുകയും എഴുപത്തി അഞ്ചു കൊല്ലം മുമ്പ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അനാഥ ശാല സ്ഥാപിക്കുകയും, അത്വഴി ജാതിക്കും മതത്തിനും അതീതമായി പതിനായിരക്കണക്കിന് അനാഥകൾക്ക് സുന്ദരമായ സാമൂഹിക ജീവിതം സാധ്യമാക്കുകയും ചെയ്ത ഒരു വലിയ മനുഷ്യനെ പരിചയപ്പെടുത്തുന്ന ഒരു താൾ ഞാൻ സൃഷ്ടിച്ചിരുന്നു. പക്ഷേ കേവലം വർഗീയ ചിന്താഗതിയാൽ ഒരു ചരിത്രവും അറിയാത്ത ഒരു പയ്യൻ ഇത് തത്സമയം നീക്കം ചെയ്യുകയാണ്.പരിഹാരം കാണണം എന്ന് അഭ്യർഥിക്കുന്നു. link https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86_%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF