വിക്കിപീഡിയ:കെ .ഷഡാനനൻ നായർ
കെ.ഷഡാനനൻ നായർ[1][2] നായർ സമുദായ പരിഷ്കരണത്തിനായി ഉപജാതി വ്യവസ്ഥ ഇല്ലതാക്കി നായർ വിഭാഗങ്ങളെ ഒന്നാക്കി മാറ്റുക എന്നാ ലക്ഷ്യത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ആദ്യ നായർ സംഘടനയായ സമസ്ത കേരള വിളക്കിത്തല നായർ സമാജം എന്നാ സംഘടനാ 1899 ൽ സ്ഥാപിച്ചു.
നായർ സമുദായ പരിഷകരണത്തിനായി സമുദായ രഞ്ജിനി എന്നൊരു മാസിക ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനുമായ ഷഡാനനൻ നായർക്ക് ഇതിനു വേണ്ടുന്ന പിന്തുണ സി. കൃഷ്ണപിള്ള നൽകി. നായർ സമുദായം [3]സി.കൃഷ്ണപിള്ള