വിക്കിപീഡിയ:ഓഫ്‌ലൈനായി വായിക്കാൻ

കിവിക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയും അനുബന്ധപദ്ധതികളും ഇന്റർനെറ്റ് സൗകര്യമില്ലാത്തപ്പോഴും വായിക്കാവുന്നതാണ്.

കമ്പ്യൂട്ടറിൽ

തിരുത്തുക

കിവിക്സ് ആപ്ലിക്കേഷൻ ഇവിടെനിന്നും ഡൗൺലോഡ് ചെയ്യുക.

മൈക്രോസോഫ്റ്റ് വിൻഡോസിനുള്ളത്
ആപിൾ മാകിനുള്ളത്
ഗ്നു ലിനക്സിനുള്ളത് 64 ബിറ്റ്

മൊബൈലിനുള്ളത്

തിരുത്തുക
ആൻഡ്രോയ്ഡിനുള്ളത് പ്ലേസ്റ്റോറിൽ എഫ്-ഡ്രോയ്ഡിൽ
ഐ.ഓഎസ് ഐ-ട്യൂൺസിൽ

ഓഫ്ലൈൻ ഡമ്പ്

തിരുത്തുക

വേണ്ട പദ്ധതിക്കുള്ള ZIM ഫോർമാറ്റ് ഡമ്പ് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തശേഷം, ആപ്ലിക്കേഷനിൽ നിന്നും ഫയലിലേക്കുള്ള പാത കാട്ടിക്കൊടുക്കുക.


കൂടുതലറിയാൻ

തിരുത്തുക

വിക്കിപീഡിയ:വിക്കി ഗ്നു/ലിനക്സ് 1.0#ഓഫ്‌ലൈൻ വിക്കിസംരംഭങ്ങൾ