വിക്കിപീഡിയ:അവലംബടൂൾബാർ

ലേഖനങ്ങളിൽ അവലംബം ചേർക്കാൻ എഴുത്തുകാരെ സഹായിക്കുന്ന ഒരു കൂട്ടം ജാവാസ്ക്രിപ്റ്റ് / ജെക്വറി സ്ക്രിപ്റ്റുകളാണ് അവലംബടൂൾബാർ. ഇത് വിക്കിമീഡിയ പദ്ധതികളിൽ ലഭ്യമായിട്ടുള്ള വിക്കിഎഡിറ്റർ എന്ന സൗകര്യവുമായി ചേർന്ന് പ്രവർത്തിക്കാൻ പാകത്തിലുള്ളതാണ്. ആദ്യം ഗാഡ്ജറ്റ് ആയി ലഭ്യമായിരുന്ന അവലംബടൂൾബാർ ഇന്ന് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുന്നു.

പതിപ്പുകൾതിരുത്തുക

തിരുത്തുവാനുള്ള പണിപ്പെട്ടി സജ്ജമാക്കുക [^ 1] ⧼wikieditor-toolbar-dialogs-preference⧽[^ 2] അവലംബടൂൾബാർ
പതിപ്പ്[* 1]
അവലംബടൂൾബാർ രീതി സ്ക്രിപ്റ്റ് പിന്തുണ[° 1]
പ്രവർത്തനരഹിതം പ്രവർത്തനരഹിതം
പ്രവർത്തനസജ്ജം
അവലംബടൂൾബാർ 1.0  
അവലംബ ഐകോൺ വലത്ത്
en:MediaWiki:RefToolbarLegacy.js ഇല്ല
പ്രവർത്തനസജ്ജം പ്രവർത്തനരഹിതം അവലംബടൂൾബാർ 2.0a  
മദ്ധ്യത്തിലായി {{}} ഐകോൺ
en:MediaWiki:RefToolbarNoDialogs.js ഇല്ല
പ്രവർത്തനസജ്ജം അവലംബടൂൾബാർ 2.0b  
അവലംബ ബട്ടൺ വലത്ത്
MediaWiki:RefToolbar.js ഉണ്ട്
  1. ക്രമീകരണങ്ങളിൽ ലഭ്യമായ ഐച്ഛികം
  2. ക്രമീകരണങ്ങളിൽ ലഭ്യമായ ഐച്ഛികം
  1. കണ്ണികൾ ഇംഗ്ലീഷ് വിക്കിയിലേയ്ക്ക് നയിക്കുന്നതാണ്
  1. പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടിനാൽ താരതമ്യേന പ്രചാരം കുറഞ്ഞ സമ്പർക്കമുഖങ്ങൾക്കുള്ള സ്ക്രിപ്റ്റുകൾ തത്കാലം ഇവിടെ ചേർത്തിട്ടില്ല

ബന്ധപ്പെട്ട സ്ക്രിപ്റ്റുകൾതിരുത്തുക

You can also do a "subpages with prefix searches" to find other related pages, in particular MediaWiki and Wikipedia namespace searches are useful.

Dependency graphതിരുത്തുക

MediaWiki:Common.jsMediaWiki:Common.js/edit.jsMediaWiki:RefToolbarBase.jsMediaWiki:RefToolbar.jsMediaWiki:RefToolbarNoDialogs.jsMediaWiki:RefToolbarLegacy.jsMediaWiki:RefToolbarMessages-en.jsMediaWiki:RefToolbarMessages-de.jsMediaWiki:RefToolbarConfig.jstools:~alexz/ref/lookup.phptools:~alexz/ref/crossref.php