ആംഗലേയ ഗദ്യകാരനും, നിരൂപകനും, സാഹിത്യകാരനുമായിരുന്നു വാൾട്ടർ പേറ്റർ (1839-1894). വിക്ടോറിയൻ കാലഘട്ടത്തിന്റെ അസ്തമയദശയെ പ്രതിനിധീകരിച്ച പേറ്റർ ശുദ്ധ കലാവാദത്തിന്റെ (Aesthetic Movement) പ്രചാരകനായിരുന്നു. കല ജീവിതത്തിനു വേണ്ടിയല്ല കല കലയ്ക്കു വേണ്ടിത്തന്നെയാണ് എന്നായിരുന്നൂ അദ്ദേഹത്തിന്റെ മതം.

വാൾട്ടർ പേറ്റർ
Walter-pater-1.jpg
വാൾട്ടർ പേറ്റർ
ജനനം(1839-08-04)4 ഓഗസ്റ്റ് 1839
മരണം30 ജൂലൈ 1894(1894-07-30) (പ്രായം 54)
അന്ത്യ വിശ്രമംHolywell Cemetery
തൊഴിൽAcademic, essayist, writer
പുരസ്കാരങ്ങൾHonorary LL.D, University of Glasgow (1894)
രചനാ സങ്കേതംEssay, art criticism, literary criticism, literary fiction
പ്രധാന കൃതികൾThe Renaissance (1873), മരിയസ് ദ എപ്പിക്യൂരിയൻ (1885)
സ്വാധീനിച്ചവർHegel

പ്രധാന രചനകൾതിരുത്തുക

അപ്രീസിയേഷൻസ്, പ്ലേറ്റോയും പ്ലേറ്റോണിസവും, മരിയസ് ദ് എപ്പിക്യൂരിയൻ എന്നിവയാണ് പ്രധാന രചനകൾ


കല കലയ്ക്കുവേണ്ടിതിരുത്തുക

സൗന്ദര്യാരാധനയാണ് ജീവിതലക്ഷ്യം എന്നു വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണ് കല കലയ്ക്കുവേണ്ടി . ശുദ്ധകലാവാദം അഥവാ 'ലാവണ്യവാദം എന്നറിയപ്പെടുന്ന വിശ്വാസപദ്ധതിയുടെ പ്രചാരകരിൽ പ്രമുഖനാണ് പേറ്റർ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാൾട്ടർ_പേറ്റർ&oldid=2285899" എന്ന താളിൽനിന്ന് ശേഖരിച്ചത്