സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം ആണ് വാൻഗാർഡ് 1(Vanguard 1) . [2] യു.എസ്.എ, മാർച്ച് 17, 1958 നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 1964 ൽ ഇതുമായുള്ള വിനിമയബന്ധങ്ങൾ നിലച്ചു എങ്കിലും ,അന്തരീക്ഷത്തിലെ ഏറ്റവും പഴയ ഉപഗ്രഹം എന്ന നിലയിൽ ഇത് ഇന്നും നിലനിൽക്കുന്നു. ആ സമയത്തെ റഷ്യൻ പ്രധാനമന്ത്രി ആയിരുന്ന നികിത ക്രൂഷ്ചെവ്‌ ഇതിനെ "The grapefruit satellite" എന്നായിരുന്നു വിളിച്ചിരുന്നത്.[3]

Vanguard 1
Image of the satellite Vanguard 1.
ദൗത്യത്തിന്റെ തരംEarth science
ഓപ്പറേറ്റർU.S. Navy
ഹാർവാർഡ് നാമം1958 Beta 2
SATCAT №00005
വെബ്സൈറ്റ്Vanguard 1
ദൗത്യദൈർഘ്യം24,382 days
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Naval Research Laboratory
വിക്ഷേപണസമയത്തെ പിണ്ഡം1.47 കിലോഗ്രാം (3.2 lb)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിMarch 17, 1958, 12:15:41 (1958-03-17UTC12:15:41Z) UTC
റോക്കറ്റ്Vanguard
വിക്ഷേപണത്തറCape Canaveral LC-18A
ദൗത്യാവസാനം
Last contactMay 1964 (1964-06)
Decay date~240 year orbital lifetime
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeMEO
Semi-major axis8,621.46 കിലോമീറ്റർ (5,357.13 മൈ)[1]
Eccentricity0.184448[1]
Perigee660 കിലോമീറ്റർ (410 മൈ)[1]
Apogee3,840 കിലോമീറ്റർ (2,390 മൈ)[1]
Inclination34.24 degrees[1]
Period132.78 minutes[1]
RAAN223.81 degrees[1]
Argument of perigee58.84 degrees[1]
Mean anomaly10.84 degrees[1]
Mean motion10.84[1]
Epoch9 January 2015, 21:16:03 UTC[1]
Revolution number98,971[1]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 "VANGUARD 1 Satellite details 1958-002B NORAD 00005". N2YO. 9 January 2015. Retrieved 11 January 2015.
  2. Vanguard I the World's Oldest Satellite Still in Orbit Archived 2015-03-21 at the Wayback Machine., accessed September 24, 2007
  3. "Vanguard I - the World's Oldest Satellite Still in Orbit". Spacecraft Engineering Department, U.S. Navy. Archived from the original on 2008-09-19. Retrieved 2015-01-13.
  • നാഷണൽ ജ്യോഗ്രഫിക് മാസിക , ജനുവരി 2015 പേജ് 16
"https://ml.wikipedia.org/w/index.php?title=വാൻഗാർഡ്_1&oldid=3808408" എന്ന താളിൽനിന്ന് ശേഖരിച്ചത്