വാഹന ബാറ്ററി
വാഹനങ്ങൾക്ക് വൈദ്യുതോർജ്ജം നൽകുന്ന റീ-ചാർജ്ജബിൾ ബാറ്ററിയാണ് വാഹന ബാറ്ററി (കാർ ബാറ്ററി എന്നും പറയുന്നു)[1].
വാഹനങ്ങളിൽ സ്റ്റാർട്ടർ ബാറ്ററിക്ക് ആറ് ഗാൽവനിക് സെല്ലുകൾ (പൊതുവേ ലെഡ് ആസിഡ് സെല്ലുകളാണ് ഉപയോഗിക്കുന്നത്) ശ്രേണിരീതിയിൽ ഘടിപ്പിക്കുമ്പോൾ 12-വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകാനാവും. ഓരോ സെല്ലും 2.1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകുന്നു, ആകെ 12.6 വോൾട്ട്.
അവലംബം
തിരുത്തുക- ↑ Horst Bauer ബോഷ് ആട്ടോമോട്ടീവ് ഹാൻഡ്ബുക്ക് നാലാം പതിപ്പ് റോബർട്ട് ബോഷ് GmbH, Stuttgart 1996 ISBN 0-8376-0333-1, pages 803-807
പുറം കണ്ണികൾ
തിരുത്തുക- Battery Council International (BCI) Archived 2019-09-18 at the Wayback Machine. - not-for-profit trade association for the lead-acid battery industry
- Batteries ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Battery manufacturers and distributors ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ)
- Car battery maintenance on Popular Mechanics Archived 2009-09-04 at the Wayback Machine.
- Car battery FAQ on repairfaq.org
- Car Battery Fitment Guide
- How to choose the correct car battery Archived 2009-03-07 at the Wayback Machine.
- Le, Thi Meagan (2001). "Voltage of a Car Battery". The Physics Factbook.