വാസ് വിത് വൈറ്റ് ആന്റ് റെഡ് കാർണേഷൻസ്

വിൻസന്റ് വാൻഗോഗ് വരച്ച ചിത്രം

വിൻസന്റ് വാൻഗോഗ് വരച്ച ഒരു ചിത്രമാണ് വാസ് വിത് വൈറ്റ് ആന്റ് റെഡ് കാർണേഷൻസ്. 1886-ലെ വേനൽക്കാലത്ത് പാരീസിൽ വരച്ച ഒരു സ്വകാര്യ ശേഖരത്തിലെ എണ്ണച്ചായാചിത്രമാണിത്.[1]സ്വർണ്ണവും കടും തവിട്ടുനിറത്തിലുള്ള പാത്രത്തിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള കാർണേഷൻ പൂക്കളെ ചിത്രീകരിച്ചിരിക്കുന്നു.

Vase with White and Red Carnations
Vase with White and Red Carnations
കലാകാരൻVincent Van Gogh
വർഷം1886 (1886)
MediumOil on canvas
അളവുകൾ58.0 cm × 45.5 cm (22.8 ഇഞ്ച് × 17.9 ഇഞ്ച്)
ഉടമPrivate collection

തെളിവ്:[1]

Owner Auction House/Exhibit Name Year Type
Sessler, USA Parke-Bernet 26 October 1944 Museum
A. Ball Art Gallery, USA Parke-Bernet 9 November 1955 Museum
Christie's 2 November 1993 Private collection
  1. 1.0 1.1 "Vincent van Gogh: The Paintings (Vase with White and Red Carnations)". Vggallery.com. Retrieved June 10, 2016.

ഗ്രന്ഥസൂചിക

തിരുത്തുക
  • Van Gogh, V and Leeuw, R (1997) [1996]. van Crimpen, H, Berends-Albert, M. ed. The Letters of Vincent van Gogh. London and other locations: Penguin Books.
  • Wallace, R. (1969). The World of Van Gogh (1853–1890). Alexandria, VA, USA: Time-Life Books.