വാസുദേവൻ ഭാസ്ക്കരൻ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ ഹോക്കി താരമായിരുന്നു വാസുദേവൻ ഭാസ്ക്കരൻ.ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു അദ്ദേഹം.ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഹോക്കി ടീമിന്റെ നായകനും ഇദ്ദേഹമായിരുന്നു.കളിക്കാരൻ എന്നതിൽ നിന്ന് വിരമിച്ചതിനു ശേഷം ഇദ്ദേഹം ഹോക്കി ടീമിന്റെ കോച്ചായി പ്രവർത്തിച്ചു.ഇപ്പോൾ ചെനൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 17 August 1950 Chennai, India | (72 വയസ്സ്)|||||||||||||
Sport | ||||||||||||||
Medal record
|
കരിയർതിരുത്തുക
ഇന്ത്യ ഒളിമ്പിക് സ്വർണ്ണം നേടിയതിനു ശേഷം പലതവണ ഇന്ത്യൻ കോച്ചായി ഇദ്ദേഹം സേവനം അനുഷ്ടിച്ചു.2006ൽ പുരുഷ ഹോക്കി ലോകകപ്പ് വരെ ഇദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
അവാർഡ്തിരുത്തുക
1979-1980 കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് ലഭിച്ചു.