സംസ്കൃതപണ്ഡിതനും ചരിത്രകാരനുമായിരുന്നു വാസുദേവ് വിഷ്ണു മിറാഷി((1893 മഹാരാഷ്ട്ര–1985)ഭാരതീയവിജ്ഞാനശാഖയിൽ ഗണ്യമായ സംഭാവനകൾ മിറാഷി നൽകിയിട്ടുണ്ട്.ശിലാ-വെങ്കല ലിഖിതങ്ങളെ സംബന്ധിച്ചും നാണയവിജ്ഞാനീയത്തിലും പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം കാളിദാസന്റേയും ഭവഭൂതിയുടേയും കൃതികളെ സംബന്ധിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്.[1]

Dr. വാസുദേവ് വിഷ്ണു മിറാഷി
ജനനം1893
മരണം1985

ബഹുമതികൾ തിരുത്തുക

  • പദ്മഭൂഷൺ
  • മഹാമഹോപാദ്ധ്യായ് (വൈസ്രോയ് സമ്മാനിച്ചത്)
  • സാഹിത്യ അക്കാദമി അംഗത്വം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-03. Retrieved 2016-10-15.
"https://ml.wikipedia.org/w/index.php?title=വാസുദേവ്_വിഷ്ണു_മിറാഷി&oldid=3644792" എന്ന താളിൽനിന്ന് ശേഖരിച്ചത്