വാഷിംഗ്ടൺ കൗണ്ടി, ന്യൂയോർക്ക്

വാഷിംഗ്ടൺ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 61,302 ആയിരുന്നു.[2] ഫോർട്ട് എഡ്വേർഡ് നഗരമാണ് കൗണ്ടി സീറ്റ്.[3] മുൻ യു.എസ്. പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്. ഗ്ലെൻ ഫാൾസ് NY മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമായ വാഷിംഗ്ടൺ കൗണ്ടി, അൽബാനി-ഷെനെക്റ്റഡി, NY കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തും ഉൾപ്പെടുന്നു.

വാഷിംഗ്ടൺ കൗണ്ടി, ന്യൂയോർക്ക്
County
A farm in Greenwich
Flag of വാഷിംഗ്ടൺ കൗണ്ടി, ന്യൂയോർക്ക്
Flag
Seal of വാഷിംഗ്ടൺ കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting വാഷിംഗ്ടൺ കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതംMarch 12, 1772
Named forGeorge Washington
സീറ്റ്Fort Edward
വലിയ villageHudson Falls
വിസ്തീർണ്ണം
 • ആകെ.846 ച മൈ (2,191 കി.m2)
 • ഭൂതലം831 ച മൈ (2,152 കി.m2)
 • ജലം15 ച മൈ (39 കി.m2), 1.7
ജനസംഖ്യ
 • (2020)61,302 [1]
 • ജനസാന്ദ്രത73.8/sq mi (28/km²)
Congressional district21st
സമയമേഖലEastern: UTC-5/-4
Websitewww.washingtoncountyny.gov
  1. "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
  2. "2020 US Census: Saratoga, Hamilton, And Warren Counties All Post Population Gains". Retrieved August 19, 2021.
  3. "Find a County". National Association of Counties. Retrieved 2011-06-07.